University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ജ​ന​റ​ൽ/​മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ കോ​ള​ജ് ത​ല​ത്തി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്ന്
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ/​യു​ഐ​ടി/​ഐ​എ​ച്ച്ആ​ർ​ഡി. കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളേ​ലേ​ക്ക് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കോ​ള​ജ് ത​ല​ത്തി​ൽ ഇ​ന്ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും.

താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​ക​ളി​ൽ രാ​വി​ലെ 10നു ​മു​ന്പാ​യി എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി (ടി.​സി. ഉ​ൾ​പ്പെ​ടെ) കോ​ള​ജി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ് സ്പോ​ട്ട് അ​ഡ്മി​ഷ​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ/​കോ​ഴ്സ് ട്രാ​ൻ​സ്ഫ​ർ ഒ​ന്നും ത​ന്നെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

അ​ഡ്മി​ഷ​ൻ ല​ഭി​ച്ചാ​ൽ ഒ​ടു​ക്കേ​ണ്ട യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സ് (എ​സ്ടി/​എ​സ്‌​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 930 രൂ​പ, ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1850 രൂ​പ) കൈ​യി​ൽ ക​രു​ത​ണം. മു​ന്പ് യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ പേ​യ്മെ​ന്‍റ് ര​സീ​തി​ന്‍റെ കോ​പ്പി കൈ​യി​ൽ ക​രു​ത​ണം.ഓ​രോ കോ​ള​ജി​ലെ​യും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് (ന്യൂ​ട്രീ​ഷ്യ​ൻ ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ്) (2018 സ്കീം), ​ഒ​ക്ടോ​ബ​ർ 2020 പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി​എ​ഫ്എ (പെ​യി​ന്‍റിം​ഗ്, സ്ക​ൾ​പ്പ്ച്ച​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ആ​ർ​ട്ട്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മാ​ർ​ച്ച് അ​ഞ്ച്‌​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സെ​ന്‍റ​ർ ഫോ​ർ അ​ഡ​ൽ​ട്ട് ആ​ൻ​ഡ് ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ്റ്റ​ൻ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ (സി​എ​സി​ഇ​ഇ)​കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ പാ​ങ്ങോ​ട് മ​ന്നാ​നി​യ കോ​ള​ജി​ൽ ന​ട​ത്തി വ​രു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന്‍റെ അ​ടു​ത്ത ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ്ടു, കോ​ഴ്സ് കാ​ലാ​വ​ധി: 6 മാ​സം, കോ​ഴ്സ് ഫീ​സ്: 7500, വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9048538210. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല.