University News
ടൈം​ടേ​ബി​ൾ
23 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം) പ​രീ​ക്ഷ​ക​ളു​ടെ (ഫെ​ബ്രു​വ​രി 2021) ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ച് മൂ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം​എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി/​സ്പെ​ഷ​ൽ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ . പ​രീ​ക്ഷാ​സ​മ​യം രാ​വി​ലെ 09.30 മു​ത​ൽ 04.30 വ​രെ.

ന​വം​ബ​റി​ൽ ന​ട​ത്തി​യ ആ​റ്, എ​ട്ട്, പ​ത്ത് സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ (ബി​എം​എം​എ​എം) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്/​വ​ർ​ക്ക്എ​ക്സ്പീ​രി​യ​ൻ​സ്/​പ്രോ​ജ​ക്ട് ആ​ന്‍​ഡ് കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ വോ​സി യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2008 സ്കീം/2013 ​സ്കീം സ​പ്ലി​മെ​ന്‍റ​റി/​സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. 2008 സ്കീ​മി​ന് 24 മു​ത​ലും 2013 സ്കീ​മി​ന് 23 മു​ത​ലും പ​രീ​ക്ഷ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


തീ​യ​തി നീ​ട്ടി

രാ​ജാ​ര​വി​വ​ർ​മ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്സി​ലേ​ക്ക് മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ പെ​യി​ന്‍റിം​ഗ്, മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ ആ​ർ​ട്ട് ഹി​സ്റ്റ​റി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് 202021 വ​ർ​ഷ​ത്തേ​ക്ക് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി 20 വ​രെ നീ​ട്ടി. 25 ന് ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​യും 26 ന് ​അ​ഭി​മു​ഖ​വും ന​ട​ത്തും. മാ​ർ​ച്ച് എ​ട്ടി​ന് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു.


പ​രീ​ക്ഷാ​ഫീ​സ്

മാ​ർ​ച്ച് 10 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി ആ​ന്‍​ഡ് മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.