University News
25 ലെ ​​​പ​​​രീ​​​ക്ഷ 26ലേ​​​ക്ക് മാ​​​റ്റി
25 ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ്/​​​ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​ന്നേ ദി​​​വ​​​സ​​​ത്തെ പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ പ്ര​​​മാ​​​ണി​​​ച്ച് 26ലേ​​​ക്ക് മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി പ​​​രീ​​​ക്ഷാ​​​ക​​​ണ്‍​ട്രോ​​​ള​​​ർ അ​​​റി​​​യി​​​ച്ചു. പ​​​രീ​​​ക്ഷാ​​​സ​​​മ​​​യ​​​ത്തി​​​നോ കേ​​​ന്ദ്ര​​​ത്തി​​​നോ മാ​​​റ്റ​​​മി​​​ല്ല.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

2020 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ എ​​​ഫ്ഡി​​​പി സി​​​ബി​​​സി​​​എ​​​സ്എ​​​സ് (റെ​​​ഗു​​​ല​​​ർ 2018 അ​​​ഡ്മി​​​ഷ​​​ൻ, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2017 അ​​​ഡ്മി​​​ഷ​​​ൻ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2016, 2015, 2014 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി 25 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.