Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം) ജൂ​ലൈ 2020 (2018 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പാ​ള​യം കാ​ന്പ​സി​ലെ റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ 17 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

ടൈം​ടേ​ബി​ൾ

2021 ഫെ​ബ്രു​വ​രി 22ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം സ്പെ​ഷ​ൽ എ​ക്സാ​മി​നേ​ഷ​ൻ ജ​നു​വ​രി 2021 പ​രീ​ക്ഷ​ക​ൾ 19 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2021 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2016 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2021 മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന എം​സി​എ (2015 സ്കീം ​റെ​ഗു​ല​ർ ആ​ന്‍റ് സ​പ്ലി​മെ​ന്‍റ​റി) അ​ഞ്ച്, മൂ​ന്ന് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്തെ 2018 അ​ഡ്മി​ഷ​ൻ (2018 സ്കീം) ​റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ഒ​ന്നു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മാ​ർ​ച്ച് 15ന് ​പ​രീ​ക്ഷ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ/​വീ​ണ/​വ​യ​ലി​ൻ/​മൃ​ദം​ഗം/​ഡാ​ൻ​സ്) (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/2014 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (248) (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) കോ​ഴ്സി​ന്‍റെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 22വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന: തീ​യ​തി നീ​ട്ടി

2020 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് ഒ​ന്നു​വ​രെ​യാ​യി നീ​ട്ടി.



പ​രീ​ക്ഷ മാ​റ്റി
പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​ത്തീ​​​യ​​​തി
സീ​റ്റൊ​ഴി​വ്
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
പാ​ള​യം കാ​ന്പ​സ് ക്യാ​ഷ് കൗ​ണ്ട​ർ പ​രി​മി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കും
മ​ധ്യ​വേ​ന​ൽ അ​വ​ധി ഇ​ന്നു മു​ത​ൽ മേ​യ് 31 വ​രെ
പ​രീ​ക്ഷ മാ​റ്റി
പ​രീ​ക്ഷ മാ​റ്റി
ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫ​ലം
എം​ബി​എ (ഫു​ൾ​ടൈം) കോ​ഴ്സ്:​അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു
പു​നഃ​പ​രീ​ക്ഷ
പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്രം
ടൈം​ടേ​ബി​ൾ
ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ടി
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
പ്രാ​ക്ടി​ക്ക​ൽ
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം പു​ന: ക്ര​മീ​ക​രി​ച്ചി​രു​ക്കു​ന്നു
വൈ​വ വോ​സി
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.