University News
പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ
ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന പാ​ർ​ട്ട് മൂ​ന്ന് അ​വ​സാ​ന വ​ർ​ഷ ബി.​കോം ആ​ന്വ​ൽ സ്കീ​മി​ന്‍റെ​യും (പ്രൈ​വ​റ്റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​പ്പ​റേ​ഷ​ന്‍റെ​യും പ​രീ​ക്ഷ​യ്ക്ക് ഫീ​സ് അ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള തീ​യ​തി നീ​ട്ടി. മാ​ർ​ച്ച് അ​ഞ്ചു വ​രെ യും 150 ​രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 10 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 12 വ​രേ​യും ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. ഒ​ന്നും ര​ണ്ടും വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സ് അ​ട​യ്ക്കാ​നു​ള്ള തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഡി​സം​ബ​ർ 18 ന് ​ന​ട​ത്തി​യ എം​ഡി ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.