University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല: ഇന്നത്തെ ​പ​രീ​ക്ഷ​ക​ൾ 24 ലേ​ക്കു മാ​റ്റി
തിരുവനന്തപുരം: കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും 24 ലേ​​​ക്കു മാ​​​റ്റി. സ​​​മ​​​യ​​​ത്തി​​​നോ മ​​​റ്റു പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കോ മാ​​​റ്റ​​​മി​​​ല്ല.