University News
ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം - 2020; ജ​ന​റ​ൽ/​മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ കോ​ള​ജ് ത​ല​ത്തി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 26-ന്
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കെ​യു​സി​ടി​ഇ കാ​യം​കു​ളം കോ​ള​ജി​ലേ​ക്ക് ഫി​സി​ക്ക​ൽ സ​യ​ൻ​സി​ന് ഒ​രു ഒ​ഴി​വും, കാ​ഞ്ഞി​രം​കു​ളം കു​ഞ്ഞു​കൃ​ഷ്ണ നാ​ടാ​ർ ബി​എ​ഡ് കോ​ള​ജി​ലേ​ക്ക് സോ​ഷ​ൽ സ​യ​ൻ​സി​ന് ഒ​രു ഒ​ഴി​വും കോ​ള​ജ് ത​ല​ത്തി​ൽ 26ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തി നി​ക​ത്തും. താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ത​തു കോ​ള​ജു​ക​ളി​ൽ രാ​വി​ലെ 10ന് ​മു​ന്പാ​യി എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി (ടി.​സി ഉ​ൾ​പ്പ​ടെ) കോ​ള​ജി​ൽ നേ​രി​ട്ട് ഹാ​ജാ​രാ​ക​ണം. നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ് സ്പോ​ട്ട് അ​ഡ്മി​ഷ​നു പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ/ കോ​ഴ്സ് ട്രാ​ൻ​സ്ഫ​ർ ഒ​ന്നും ത​ന്നെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ബി​എ​ച്ച്എം​സി​ടി​റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ലൂ​ർ​ദ് മാ​താ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ച്ച്എം​സി​ടി കു​റ്റി​ച്ച​ൽ, തി​രു​വ​ന​ന്ത​പു​രം, സ്നേ​ഹാ​ചാ​ര്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ക​രു​വാ​റ്റ, ആ​ല​പ്പു​ഴ, ശ്രീ​നാ​രാ​യ​ണ​ഗു​രു മെ​മ്മോ​റി​യ​ൽ കാ​റ്റ​റിം​ഗ് കോ​ള​ജ്, തു​റ​വൂ​ർ, ആ​ല​പ്പു​ഴ എ​ന്നീ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 2021 ഫെ​ബ്രു​വ​രി 10 ന് ​ന​ട​ത്തി​യ ബി​എ​ച്ച്എം​സി​ടി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന റെ​ഗു​ല​ർ ബി​ടെ​ക്. എ​ട്ടാം സെ​മ​സ്റ്റ​ർ കോ​ഴ്സ്കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2013 സ്കീം ​എ​ട്ടാം സെ​മ​സ്റ്റ​ർ, ആ​റാം സെ​മ​സ്റ്റ​ർ, നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (പി​ജി​ഡി​ജി​ഐ​എ​സ്ടി) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മാ​ർ​ച്ച് നാ​ലു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് എ​ട്ടു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.