University News
എം​എ/​എം​എ​സ്‌​സി./​എം​കോം പ​രീ​ക്ഷ മാ​റ്റി
25 ന് ​ന​ട​ത്താ​നി​രു​ന്ന എം​എ/​എം​എ​സ്‌​സി/​എം​കോം നാ​ലാം സെ​മ​സ്റ്റ​ർ ജ​നു​വ​രി സ്പെ​ഷ​ൽ പ​രീ​ക്ഷ മാ​ർ​ച്ച് അ​ഞ്ചി ന് ​രാ​വി​ലെ ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ഗ​വ​ണ്‍​മെ​ന്‍റ് /എ​യ്ഡ​ഡ് /സ്വാ​ശ്ര​യ/ യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും പു​തു​താ​യി അ​നു​വ​ദി​ച്ച ഏ​ഴു കോ​ഴ്സു​ക​ളി​ലേ​ക്കും ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ/ ക​മ്യൂ​ണി​റ്റി ക്വാ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് എ​സ് എ​ൻ കോ​ള​ജ് കൊ​ല്ല​ത്ത് വ ​മാ​ർ​ച്ച് ഒ​ന്നി​ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം രാ​വി​ലെ എ​ട്ടു 10 വ​രെ​യാ​ണ്. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട്ട് അ​ഡ്മി​ഷ​ൻ മാ​ർ​ച്ച് ഒ​ന്നിന്

​ര​ണ്ട് എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ഒ​ന്നാം വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ/ ക​മ്യൂ​ണി​റ്റി ക്വാ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സെ​ന്‍റ് സി​റി​ൽ​സ് കോ​ള​ജ് അ​ടൂ​രി​ൽ മാ​ർ​ച്ച് ഒ​ന്നി​നു സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു.

പു​തു​താ​യി അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളു​ടെ​യും കോ​ളേ​ജു​ക​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു

സെ​ന്‍റ് സി​റി​ൽ​സ് കോ​ളേ​ജ് അ​ടൂ​ർ മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (30 സീ​റ്റ്), ക്രി​സ്ത്യ​ൻ കോ​ള​ജ് ചെ​ങ്ങ​ന്നൂ​ർ ബി​ബി​എ ലോ​ജി​സ്റ്റി​ക്സ് (50 സീ​റ്റ്).

ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് 19 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
19 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി. മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 & 2018 അ​ഡ്മി​ഷ​ൻ) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ച് 10 ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് ഒ​ന്ന്, പാ​ർ​ട്ട് ര​ണ്ട് ബി​കോം. ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ്, എ​സ്ഡി​ഇ. ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ (ഏ​പ്രി​ൽ 2020 ആ​ന്‍​ഡ് സെ​പ്റ്റം​ബ​ർ 2020 സെ​ഷ​നു​ക​ൾ), മാ​ർ​ച്ച് 19 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​കോം. എ​സ്ഡി​ഇ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള​ള മാ​റ്റം പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ച് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി. ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്ന് ആ​ന്‍​ഡ് ര​ണ്ട് (ക​ന്പൈ​ൻ​ഡ് സെ​ഷ​ൻ​സ് ഓ​ഫ് ഏ​പ്രി​ൽ 2020 ആ​ന്‍​ഡ് ഒ​ക്ടോ​ബ​ർ 2020) മാ​ർ​ച്ച് 2021 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. തി​രു​വ​ന​ന്ത​പു​രം ചെ​ന്പ​ഴ​ന്തി എ​സ്എ​ൻ ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, കൊ​ല്ലം ക​രു​വേ​ലി​ൽ ത​ങ്ങ​ൾ​കു​ഞ്ഞ് മു​സ​ലി​യാ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ്, ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.

തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ചെ​ന്പ​ഴ​ന്തി എ​സ്എ​ൻ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, എ​സ്ഡി​ഇ കാ​ര്യ​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ചെ​ന്പ​ഴ​ന്തി എ​സ്എ​ൻ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ്, പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ്, കൊ​ല്ലം എ​ഫ്എം​എ​ൻ കോ​ള​ജ്, അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കൊ​ല്ലം ത​ങ്ങ​ൾ​കു​ഞ്ഞ് മു​സ​ലി​യാ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​ൻ, ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ്, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി​കെ​എം​എം കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

പ്രാ​ക്ടി​ക്ക​ൽ

ഏ​ഴാം സെ​മ​സ്റ്റ​ർ (സെ​പ്റ്റം​ബ​ർ 2020) 2013 സ്കീം ​ബ​യോ​ടെ​ക്നോ​ള​ജി ആ​ന്‍​ഡ് ബ​യോ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ “റി​യാ​ക്ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് പ്രോ​സ​സ് ക​ണ്‍​ട്രോ​ൾ ലാ​ബ്” പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​ർ​ച്ച് ര​ണ്ടി ന് ​പാ​പ്പ​നം​കോ​ട് ശ്രീ​ചി​ത്ര​തി​രു​നാ​ൾ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. (2013 സ്കീം) ​ഏ​പ്രി​ൽ 2020 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ലെ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ലാ​ബ് എ​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ൻ​ഹി​ൽ ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ വ​ച്ച് മാ​ർ​ച്ച് എ​ട്ടി​ന് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. (2013 സ്കീം) ​ഏ​പ്രി​ൽ 2020 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ലെ ഓ​ട്ടോ ചാ​സി​സ് ലാ​ബ് എ​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ പാ​പ്പ​നം​കോ​ട് ശ്രീ​ചി​ത്ര​തി​രു​നാ​ൾ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ മാ​ർ​ച്ച് നാ​ലി​ന് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. (2013 സ്കീം) ​ഏ​പ്രി​ൽ 2020 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ലെ പ്രാ​ക്ടി​ക്ക​ൽ സ​ർ​വേ​യിം​ഗ് എ​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ്. എ​ൻ​ജി​നി​യ​റിം​ഗി​ൽ മാ​ർ​ച്ച് അ​ഞ്ചി​ന് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.