University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ഡ്മി​ഷ​ൻ മാ​ർ​ച്ച് ഒ​ന്നി​ന്
ഗ​വ​ണ്മെ​ന്‍റ്/ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/ യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും പു​തു​താ​യി അ​നു​വ​ദി​ച്ച ഏ​ഴു കോ​ഴ്സു​ക​ളി​ലേ​ക്കും ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ/ ക​മ്യൂ​ണി​റ്റി ക്വാ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് എ​സ് എ​ൻ കോ​ള​ജ് കൊ​ല്ല​ത്തു മാ​ർ​ച്ച് ഒ​ന്നി​നു സ്പോ​ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ളേ​ജു​ക​ളു​ടെ വി​വ​രം, ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

മാ​ർ​ച്ച് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും ബി​എ ഡി​ഗ്രി (ആ​ന്വ​ൽ സ്കീം) ​ഏ​പ്രി​ൽ 2020 ആ​ന്‍​ഡ് സെ​പ്റ്റം​ബ​ർ 2020 (ക​ന്പൈ​ൻ​ഡ് സെ​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് നെ​ടു​മ​ങ്ങാ​ട് ഗ​വ.​കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഹി​സ്റ്റ​റി (2018 അ​ഡ്മി​ഷ​ൻ മാ​ത്രം) അ​റ​ബി​ക്, ഹി​ന്ദി സാ​ഹി​ത്യാ​ചാ​ര്യ മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ളും ഓ​ഫ്‌​ലൈ​ൻ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ മ​ണ​ക്കാ​ട് നാ​ഷ​ണ​ൽ കോ​ള​ജി​ലും ഹി​സ്റ്റ​റി മെ​യി​ൻ (2019 അ​ഡ്മി​ഷ​ൻ മാ​ത്രം) വി​ദ്യാ​ർ​ഥി​ക​ൾ നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​രി​ലെ മു​സ്ലീം അ​സോ​സി​യേ​ഷ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സി​ലും ഹി​സ്റ്റ​റി മെ​യി​ൻ (സ​പ്ലി​മെ​ന്‍റ​റി ഓ​ണ്‍​ലൈ​ൻ), ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഇ​ക്ക​ണോ​മി​ക്സ്, സോ​ഷ്യോ​ള​ജി മെ​യി​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ വി​ഴി​ഞ്ഞം ക്രൈ​സ്റ്റ് കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

തി​രു​വ​ന​ന്ത​പു​രം ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച സോ​ഷ്യോ​ള​ജി, ഹി​ന്ദി സാ​ഹി​ത്യാ​ചാ​ര്യ മെ​യി​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​ലും ആ​ണ്‍​കു​ട്ടി​ക​ൾ തി​രു​വ​ന​ന്ത​പു​രം ഗ​വ.​സം​സ്കൃ​ത കോ​ള​ജി​ലും ആ​റ്റി​ങ്ങ​ൾ ഗ​വ.​കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഇം​ഗ്ലീ​ഷ്, ഹി​ന്ദി സാ​ഹി​ത്യാ​ചാ​ര്യ വി​ദ്യാ​ർ​ഥി​ക​ൾ വ​ർ​ക്ക​ല എ​സ്എ​ൻ.​കോ​ള​ജി​ലും, അ​റ​ബി​ക്, മ​ല​യാ​ളം, ഇ​ക്ക​ണോ​മി​ക്സ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ ക​ല്ല​ന്പ​ലം കെ​ടി​സി​ടി​യി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ തു​ന്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ലും ഗ​വ.​ആ​ർ​ട്സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച സോ​ഷ്യോ​ള​ജി, ഫി​ലോ​സ​ഫി ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ ഒ​ഴി​കെ​യു​ള​ള​വ​ർ വാ​ഴി​ച്ച​ൽ ഇ​മ്മാ​നു​വേ​ൽ കോ​ള​ജി​ലും കാ​ട്ടാ​ക്ക​ട ക്രി​സ്റ്റ്യ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ മാ​ത്രം മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ലും തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ തോ​ന്ന​യ്ക്ക​ൽ എ.​ജെ.​കോ​ള​ജി​ലും നാ​ലാ​ഞ്ചി​റ മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ചെ​ന്പ​ഴ​ന്തി എ​സ്.​എ​ൻ.​കോ​ള​ജി​ലും തി​രു​വ​ന​ന്ത​പു​രം ഗ​വ.​സം​സ്കൃ​ത കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഹി​സ്റ്റ​റി മെ​യി​ൻ ഓ​ണ്‍​ലൈ​ൻ, എ​ല്ലാ ഓ​ഫ്‌​ലൈ​ൻ മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ളും ഒ​ഴി​കെ കാ​ഞ്ഞി​രം​കു​ളം കെ.​എ​ൻ.​എം.​സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും കാ​ഞ്ഞി​രം​കു​ളം കെ.​എ​ൻ.​എം.​ഗ​വ.​കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച കാ​ഞ്ഞി​രം​കു​ളം കെ.​എ​ൻ.​എം.​സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

നി​ല​മേ​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഹി​സ്റ്റ​റി, മ​ല​യാ​ളം മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ ച​ട​യ​മം​ഗ​ലം മാ​ർ​ത്തോ​മ്മാ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ലും കൊ​ല്ലം എ​ഫ്.​എം.​എ​ൻ.​കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം എ​സ്.​എ​ൻ.​കോ​ള​ജി​ലും ആ​ല​പ്പു​ഴ എ​സ്.​ഡി.​കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച സോ​ഷ്യോ​ള​ജി 2019 അ​ഡ്മി​ഷ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ മാ​ത്രം ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​നി​ലും ഇം​ഗ്ലീ​ഷ്, ഹി​ന്ദി സാ​ഹി​ത്യാ​ചാ​ര്യ, ഫി​ലോ​സ​ഫി മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ളും, സോ​ഷ്യോ​ള​ജി (ഓ​ണ്‍​ലൈ​ൻ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളും) ചേ​ർ​ത്ത​ല എ​ൻ.​എ​സ്.​എ​സ്. കോ​ള​ജി​ലും ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ​സ​യ​ൻ​സ്, അ​റ​ബി​ക്, മ​ല​യാ​ളം മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജി​ലും ഇ​ക്ക​ണോ​മി​ക്സ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ത്ത​ല എ​സ്.​എ​ൻ.​കോ​ള​ജി​ലും സോ​ഷ്യോ​ള​ജി (2018 അ​ഡ്മി​ഷ​ൻ, 2019 അ​ഡ്മി​ഷ​ൻ ആ​ണ്‍​കു​ട്ടി​ക​ൾ) ഓ​ഫ്‌​ലൈ​ൻ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്.​ഡി.​കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി​കെ​എം​എം കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ മാ​വേ​ലി​ക്ക​ര ബി​ഷ​പ്പ് മൂ​ർ കോ​ള​ജി​ലും കാ​യം​കു​ളം എം​എ​സ്എം കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച സോ​ഷ്യോ​ള​ജി, അ​റ​ബി​ക് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ മാ​വേ​ലി​ക്ക​ര ബി​ഷ​പ്പ് മൂ​ർ കോ​ള​ജി​ലും ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്സ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഹ​രി​പ്പാ​ട് കാ​ർ​ത്തി​ക​പ്പ​ള്ളി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

മു​ക​ളി​ൽ പ​രാ​മ​ർ​ശി​ക്കാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ർ അ​പേ​ക്ഷി​ച്ച പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ​ക്ക് അ​നു​വ​ദി​ച്ച പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റേ​ണ്ട താ​ണ്.

ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് ഒ​മ്പ​തി ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ പാ​ർ​ട്ട് ര​ണ്ടും, ഒ​ന്നും പ​രീ​ക്ഷ​ക​ളു​ടെ (ആ​ന്വ​ൽ സ്കീം ​ഏ​പ്രി​ൽ 2020, സെ​പ്റ്റം​ബ​ർ 2020 ക​ന്പൈ​ൻ​ഡ് സെ​ഷ​ൻ) ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

വൈ​വാ​വോ​സി

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം വ​ർ​ഷ എം​എ മ​ല​യാ​ളം മേ​ഴ്സി​ചാ​ൻ​സ് (1998 സ്കീം ​ആ​ന്‍റ് 2001 സ്കീം) ​പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി മാ​ർ​ച്ച് 12 ന് ​ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 27 ന് ​ക്ലാ​സി​ല്ല

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ 27 ന് ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ ക്ലാ​സു​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.