Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക​മ്യൂ​ണി​റ്റി ക്വാ​ട്ട/ സ്പോ​ർ​ട്സ് ക്വാ​ട്ട സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള ക​മ്യൂ​ണി​റ്റി ക്വാ​ട്ട/ സ്പോ​ർ​ട്സ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളു​മാ​യി നാ​ലി​ന് രാ​വി​ലെ 10 മ​ണി​ക്ക് മു​ൻ​പാ​യി അ​ത​ത് കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

പ​രീ​ക്ഷ​ഫ​ലം

2020 ജ​നു​വ​രി മാ​സം ന​ട​ന്ന ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ ബി​ഡെ​സ്‌​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്2012 അ​ഡ്മി​ഷ​ൻ) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി 15. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .

ടൈം​ടേ​ബി​ൾ

19 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റെ​റി) പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ ഫീ​സ്

24 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി​എ​ഫ്എ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ നാ​ലു വ​രേ​യും 150 രൂ​പ പി​ഴ​യോ​ട് കൂ​ടി എ​ട്ടു വ​രേ​യും 400 രൂ​പ പി​ഴ​യോ​ട് കൂ​ടി 10 വ​രേ​യും അ​പേ​ക്ഷി​ക്കാം .

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാ​ൻ​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ (2018 അ​ഡ്മി​ഷ​ൻ​റെ​ഗു​ല​ർ/20162017 അ​ഡ്മി​ഷ​ൻ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ഞ്ചു വ​രെ​യും 150 രൂ​പ പി​ഴ​യോ​ട് കൂ​ടി ഒ​മ്പ​തു വ​രേ​യും 400 രൂ​പ പി​ഴ​യോ​ട്കൂ​ടി 12 വ​രേ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വ​ണ്‍​ടൈം സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ്

ബി​ടെ​ക് വ​ണ്‍​ടൈം സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് 2013 സ്കീ​മി​ൽ ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന 2013,2014 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 1050 രൂ​പ പി​ഴ​യോ​ട്കൂ​ടി 15 വ​രെ അ​പേ​ക്ഷി​ക്കാം.



പ​രീ​ക്ഷ മാ​റ്റി
പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​ത്തീ​​​യ​​​തി
സീ​റ്റൊ​ഴി​വ്
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
പാ​ള​യം കാ​ന്പ​സ് ക്യാ​ഷ് കൗ​ണ്ട​ർ പ​രി​മി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കും
മ​ധ്യ​വേ​ന​ൽ അ​വ​ധി ഇ​ന്നു മു​ത​ൽ മേ​യ് 31 വ​രെ
പ​രീ​ക്ഷ മാ​റ്റി
പ​രീ​ക്ഷ മാ​റ്റി
ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫ​ലം
എം​ബി​എ (ഫു​ൾ​ടൈം) കോ​ഴ്സ്:​അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു
പു​നഃ​പ​രീ​ക്ഷ
പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്രം
ടൈം​ടേ​ബി​ൾ
ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ടി
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
പ്രാ​ക്ടി​ക്ക​ൽ
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം പു​ന: ക്ര​മീ​ക​രി​ച്ചി​രു​ക്കു​ന്നു
വൈ​വ വോ​സി
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.