University News
സ്‌​പെ​ഷ​ല്‍ റീ​വാ​ല്വേ​ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍
സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തി​യ വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ സ്‌​പെ​ഷ​ല്‍ റീ​വാ​ല്വേ​ഷ​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍ 15ന് ​മു​മ്പാ​യി ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ടും ച​ലാ​ന്‍ റ​സീ​റ്റും ഡ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍, റീ​വാ​ല്വേ​ഷ​ന്‍ ബ്രാ​ഞ്ച്, പ​രീ​ക്ഷാ​ഭ​വ​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ പി​ന്‍673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ 19ന് ​മു​മ്പാ​യി സ​മ​ര്‍​പ്പി​ക്ക​ണം.

പ​രീ​ക്ഷ

2016 മു​ത​ല്‍ പ്ര​വേ​ശ​നം ര​ണ്ടാം വ​ര്‍​ഷ ബി​എ​ച്ച്എം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 24ന് ​ആ​രം​ഭി​ക്കും.