University News
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം പു​ന: ക്ര​മീ​ക​രി​ച്ചി​രു​ക്കു​ന്നു
സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ഇ​ന്ന​ലെ മു​ത​ൽ ഒ​രു മാ​സ​ത്തേ​ക്ക് രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ​യാ​യി പു​ന: ക്ര​മീ​ക​രി​ച്ചി​രു​ക്കു​ന്നു.

പ​രീ​ക്ഷാ​ത്തീ​യ​തി

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ/ ബി​എ​സ്‌​സി/ ബി​കോം/ ബി​പി​എ/ ബി​ബി​എ/ ബി​സി​എ/​ബി​എം​എ​സ്/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വോ​ക് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട് .

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​സെ​പ്റ്റം​ബ​ർ 2020 പ​രീ​ക്ഷ​യു​ടെ മെ​ക്കാ​നി​ക്ക​ൽ സ്ട്രീം​പ്രൊ​ഡ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ 08607ഇ​അ​ഉ ലാ​ബി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 19 ന് ​തി​രു​വ​ന​ന്ത​പു​രം എ​സ്‌​സി​ടി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2020 ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 18 19,20 തീ​യ​തി​ക​ളി​ൽ (ഇ.​ജെ ത ​പ​ത്ത്) സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ: വോ​ട്ടെ​ണ്ണ​ൽ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ബ്ജ​ക്ട് ഓ​ഫ് സ്റ്റ​ഡി വി​ഭാ​ഗ​ത്തി​ൽ 19 ന് ​ന​ട​ത്താ​നി​രു​ന്ന വോ​ട്ടെ​ണ്ണ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. മാ​റ്റി​വ​യ്ക്ക​പ്പെ​ട്ട വോ​ട്ടെ​ണ്ണ​ലു​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.