University News
പ്രാ​ക്ടി​ക്ക​ൽ
നാ​ലാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ, ഒ​ക്ടോ​ബ​ർ 2020 (2008, 2013 സ്കീം) ​ന്‍റെ ഇ​ല​ക്ട്രി​ക്ക​ൽ അ​ന്‍റ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 22,25 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം സി​ഇ​ടി, ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, ബാ​ർ​ട്ട​ണ്‍​ഹി​ൽ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഏ​പ്രി​ൽ 2020 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി , ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളു​ടെ പ്രോ​ഗ്രാ​മിം​ഗ് ലാ​ബ് എ​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഏ​പ്രി​ൽ 09, 13 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് (2013 സ്കീം) ​ഏ​പ്രി​ൽ 2020 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ഹൈ​ഡ്രോ​ളി​ക്സ് മ​ഷീ​ൻ​സ് ആ​ൻ​ഡ് ഹീ​റ്റ് എ​ൻ​ജി​ൻ​സ് ലാ​ബ് എ​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ണ്‍​ഹി​ൽ ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ 23ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഏ​പ്രി​ൽ 2020 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് സ​ർ​ക്യൂ​ട്ട്സ് ലാ​ബ് എ​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ (സി​ഇ​ടി) 24ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഏ​പ്രി​ൽ 2020 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് സ​ർ​ക്യൂ​ട്ട്സ് ലാ​ബ് എ​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ 30,31 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

വൈ​വ​വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം 2021 ജ​നു​വ​രി​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി 22,23,29,30 തീ​യ​തി​ക​ളി​ലും, എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ വൈ​വ​വോ​സി 22,23 തീ​യ​തി​ക​ളി​ലും കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ..

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​ന്പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​ന്പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സി​ലേ​ക്ക് 26 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത :പ്ല​സ്ടു /പ്രീ​ഡി​ഗ്രി. കോ​ഴ്സ് കാ​ലാ​വ​ധി: നാ​ലു​മാ​സം, ക്ലാ​സു​ക​ൾ കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ. കോ​ഴ്സ് ഫീ​സ്: 5000/ രൂ​പ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ല്ല. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ നി​ന്നും അ​പേ​ക്ഷാ ഫോം ​ന​ന്പ​ർ 28 ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത്, എ​സ്ബി​ഐ ബാ​ങ്കി​ൽ 57002299878 എ​ന്ന അ​ക്കൗ​ണ്ടി​ൽ 100 രൂ​പ അ​ട​ച്ച ര​സീ​തും, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം ഡ​യ​റ​ക്ട​ർ , സി​എ​സി​ഇ​ഇ, പി​എം​ജി ജം​ഗ്ഷ​ൻ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, തി​രു​വ​ന​ന്ത​പു​രം 695033 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്കു​ക. ഫോ​ണ്‍ 0471 2302523. അ​പേ​ക്ഷ ത​പാ​ലി​ൽ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ.
More News