University News
പ​രീ​ക്ഷാ​ഫ​ലം
അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി. യൂ​ണി​റ്റ​റി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​വാ​ലു​വേ​ഷ​ൻ ,സ്ക്രൂ​ട്ടി​നി എ​ന്നി​വ​യ്ക്ക് 31 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ ജേ​ർ​ണ​ലി​സം & മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, എം​എ​സ് സി, ​എം​കോം, എം​ടി​എ​ച്എം, എം​ടി​ടി​എം , എം​ബി​ഇ , എം​എ​സ്ഡ​ബ്ല്യു റ​ഗ​ലു​ർ പ​രീ​ക്ഷ (സി​സി​എ​സ്എ​സ്) പു​തു​ക്കി​യ ടൈ​ടേ​ബി​ൾ പ്ര​കാ​രം ഏ​പ്രി​ൽ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.

ഇ​സ്ലാ​മി​ക് ഹെ​ൽ​ത്ത് കെ​യ​ർ പ്രോ​ഗ്രാം

ഇ​സ്ലാ​മി​ക് ചെ​യ​റി​ന്‍റെ ഏ​ക​വ​ർ​ഷ ഹെ​ൽ​ത് കെ​യ​ർ ഇ​ൻ ഇ​സ്ലാം പ്രോ​ഗ്രാ​മി​ന്‍റെ മൂ​ന്നാം ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്ലാ​സ് ഏ​പ്രി​ൽ 10ന് ​ആ​രം​ഭി​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8606179456/ 8113815263.
More News