University News
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
30 ന് ​ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (സി​ആ​ർ)/​സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം. (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15 മു​ത​ൽ ആ​രം​ഭി​ക്കും. ആ​റാം സെ​മ​സ്റ്റ​റി​ന്‍റെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടു​ക​ൾ ഏ​പ്രി​ൽ 30 ന് ​മു​ന്പാ​യി അ​ത​തു കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം.

31 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എം​സി​ജെ റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15 മു​ത​ൽ ആ​രം​ഭി​ക്കും. പ്രോ​ജ​ക്ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 26.

ഏ​പ്രി​ൽ അ​ഞ്ചി​ന് ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം​എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ പേ​പ്പ​ർ അ​ഞ്ച് ലോ ​ഓ​ഫ് കോ​ണ്‍​ട്രാ​ക്ട് പ​രീ​ക്ഷ ഏ​പ്രി​ൽ ഒ​മ്പ​തി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ.

പ​രീ​ക്ഷാ​ഫ​ലം

ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ടെ​ക്. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​പ്ടോ​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ഒ​പ്റ്റി​ക്ക​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ) 2018 2020 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.