University News
ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ടി
202123 വ​​​ർ​​​ഷ​​​ത്തെ ബി​​​എ/​​​ബി​​​കോം/​​​ബി​​​എ അ​​​ഫ​​​്സ​​​ൽ ഉ​​​ൽ ഉ​​​ലാ​​​മ/​​​ബി​​​ബി​​​എ/​​​ബി​​​കോം അ​​​ഡീ​​​ഷ​​​ണ​​​ൽ ഇ​​​ല​​​ക്ടീ​​​വ് കോ​​​ഓപ്പ​​​റേ​​​ഷ​​​ൻ എ​​​ന്നീ വാ​​​ർ​​​ഷി​​​ക കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 25 വ​​​രെ നീ​​​ട്ടി. ബി​​​എ/​​​ബി​​​കോം/​​​ബി​​​എ അ​​​ഫ​​​്സ​​​ൽ ഉ​​​ൽ ഉ​​​ലാ​​​മ /ബി​​​കോം അ​​​ഡീ​​​ഷ​​​ണ​​​ൽ ഇ​​​ല​​​ക്ടീ​​​വ് കോ​​​ഓപ്പ​​​റേ​​​ഷ​​​ൻ എ​​​ന്നീ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് 2625 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി​​​യും ബി​​​ബി​​​എ കോ​​​ഴ്സി​​​ന് 3150 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി​​​യും 25 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

പ​​​രീ​​​ക്ഷാ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ

ഏ​​​പ്രി​​​ൽ 26 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ത്താം സെ​​​മ​​​സ്റ്റ​​​ർ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി/​​​ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി/​​​ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 26 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി 30 വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി ഏ​​​പ്രി​​​ൽ മൂ​​​ന്നു വ​​​രേ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

തീ​​​യ​​​തി നീ​​​ട്ടി

അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ/ ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം സി​​​ബി​​​സി​​​എ​​​സ്എ​​​സ്/ സി​​​ബി​​​സി​​​എ​​​സ്എ​​​സ് (സി.​​​ആ​​​ർ) ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ സി​​​ഇ മാ​​​ർ​​​ക്ക് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 31 ആ​​​യി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

പ്രാ​​​ക്ടി​​​ക്ക​​​ൽ

നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് (2008, 2013 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ മെ​​​ക്കാ​​​നി​​​ക്ക​​​ൽ ബ്രാ​​​ഞ്ചി​​​ന്‍റെ ഫ്ളു​​​യി​​​ഡ് മെ​​​ക്കാ​​​നി​​​ക്സ് ആ​​​ന്‍​ഡ് മെ​​​ഷീ​​​ൻ​​​സ് ലാ​​​ബ്, ഐ​​​സി എ​​​ഞ്ചി​​​ൻ​​​സ് പ​​​രീ​​​ക്ഷ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ യ​​​ഥാ​​​ക്ര​​​മം 24, 25 തീ​​​യ​​​തി​​​ക​​​ളി​​​ലും നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് (2013 സ്കീം) ​​​മെ​​​ക്കാ​​​നി​​​ക്ക​​​ൽ സ്ട്രീം ​​​ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബ്രാ​​​ഞ്ചി​​​ന്‍റെ മെ​​​ക്കാ​​​നി​​​ക്സ് ഓ​​​ഫ് സോ​​​ളി​​​ഡ്സ്​​​ന്‍റെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ ശ്രീ ​​​ചി​​​ത്തി​​​ര തി​​​രു​​​നാ​​​ൾ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ 24 നും ​​​നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് (2008, 2013 സ്കീം) ​​​ഒ​​​ക്ടോ​​​ബ​​​ർ 2020 പ​​​രീ​​​ക്ഷ​​​യു​​​ടെ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബ്രാ​​​ഞ്ചി​​​ന്‍റെ ഫ്ളൂ​​​യി​​​ഡ് മെ​​​ക്കാ​​​നി​​​ക്സ് ലാ​​​ബ് 24 നും ​​​ന​​​ട​​​ത്തു​​​ന്നു.

ടൈം​​​ടേ​​​ബി​​​ൾ

വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന​​​കേ​​​ന്ദ്രം ഫെ​​​ബ്രു​​​വ​​​രി​​​മാ​​​ർ​​​ച്ച് മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ പ​​​ബ്ലി​​​ക്ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ (2018 അ​​​ഡ്മി​​​ഷ​​​ൻ റ​​​ഗു​​​ല​​​ർ ആ​​​ന്‍റ് 2017 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ൾ 24,25, 26 തീ​​​യ​​​തി​​​ക​​​ളി​​​ൽ കാ​​​ര്യ​​​വ​​​ട്ടം വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ൽ രാ​​​വി​​​ലെ 10 മു​​​ത​​​ൽ ന​​​ട​​​ത്തു​​​ന്നു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കാ​​​ര്യ​​​വ​​​ട്ട​​​ത്തെ 2013 സ്കീ​​​മി​​​ലെ 2017 അ​​​ഡ്മി​​​ഷ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ റ​​​ഗു​​​ല​​​ർ ബി​​​ടെ​​​ക് (2020 ഒ​​​ക്ടോ​​​ബ​​​ർ) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 30 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.