University News
മാ​റ്റി​വ​ച്ച പ​രീ​ക്ഷ
മാ​റ്റി​വെ​ച്ച/​റ​ദ്ദ് ചെ​യ്ത ഏ​പ്രി​ൽ 2020 ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ജി (സി​സി​എ​സ്എ​സ്, സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും /അ​ഫി​ലി​യേ​റ്റ​ഡ്കോ​ളേ​ജ്/​എ​സ്ഡി​ഇ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ (സ്പെ​ഷ​ൽ പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​ക​ളും പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​കാ​രം ഏ​പ്രി​ൽ 19, 20 തി​യ​തി​ക​ളി​ൽ ന​ട​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എം​പി​എ​ഡ് നാ​ലാം സെ​മ​സ്റ്റ​ർ ജൂ​ലൈ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫി​സി​ക്സ് (സി​ബി​സി​എ​സ്എ​സ് ) ന​വം​ബ​ർ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഏ​പ്രി​ൽ അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ സം​സ്കൃ​ത സാ​ഹി​ത്യ സ്പെ​ഷ​ൽ സി​ബി​സി​എ​സ്എ​സ് ന​വം​ബ​ർ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം സൂ​ക്ഷ്പ​രി​ശോ​ധ​ന എ​ന്നി​വ​ക്ക് ഏ​പ്രി​ൽ ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം വി​ത്ത് ജേ​ണ​ലി​സം ന​വം​ബ​ർ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്ക് ഏ​പ്രി​ൽ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.