University News
ടൈം​ടേ​ബി​ൾ
29 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഐ​ഡി) (2015 സ്കീം ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ഏ​ഴാം സെ​മ​സ്റ്റ​ർ (സെ​പ്റ്റം​ബ​ർ 2020) 2008 സ്കീം ​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ “ഇ​ൻ​ഡ​സ്ട്രി​യ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബ്”, “ക​മ്യൂ​ണി​ക്കേ​ഷ​ൻ സി​സ്റ്റം ലാ​ബ്” എ​ന്നീ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23 ന് ​പാ​പ്പ​നം​കോ​ട് എ​സ്‌​സി​ടി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​ഴാം സെ​മ​സ്റ്റ​ർ (സെ​പ്റ്റം​ബ​ർ 2020) 2013 സ്കീം ​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ “മൈ​ക്രോ​വേ​വ് ആ​ൻ​ഡ് ഓ​പ്റ്റി​ക്ക​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ലാ​ബ്” പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 25 ന് ​തി​രു​വ​ന​ന്ത​പു​രം മാ​ർ ബ​സേ​ലി​യ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലും “മോ​ഡ​ലിം​ഗ് ആ​ൻ​ഡ് സി​മു​ലേ​ഷ​ൻ ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സി​സ്റ്റം” പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 25 ന് ​കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ച് 18ന് ​ആ​രം​ഭി​ച്ച നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി സ്പെ​ഷ​ൽ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള കെ​മി​സ്ട്രി, സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ യ​ഥാ​ക്ര​മം 29, ഏ​പ്രി​ൽ 12 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.