University News
എം​ഫി​ല്‍ ക്ലാ​സു​ക​ള്‍ 15ന് ​ആ​രം​ഭി​ക്കും
പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ ഓ​ഫ്‌​ലൈ​ന്‍ ക്ലാ​സു​ക​ള്‍ 15ന് ​ആ​രം​ഭി​ക്കും. അ​ത​ത് വ​കു​പ്പു​ക​ളു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ന് ഹാ​ജ​രാ​ക​ണം.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ഏ​പ്രി​ല്‍ 16 വ​രെ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഡി​ജി​റ്റ​ല്‍ ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍ ഏ​പ്രി​ല്‍ 2020 പ്രാ​ക്ടി​ക്ക​ല്‍, വൈ​വാ​വോ​സി ഏ​പ്രി​ല്‍ 7നും ​നാ​ലാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് ജൂ​ലൈ 2020 തീ​സി​സ് ഇ​വാ​ല്വേ​ഷ​ന്‍, വൈ​വാ​വോ​സി 29നും ​പു​തു​ക്കി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ന​ട​ക്കും.

2013 മു​ത​ല്‍ പ്ര​വേ​ശ​നം ഒ​ന്നാം വ​ര്‍​ഷ ബി​പി​എ​ഡ്. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​രി പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 19ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലേ​യും യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലേ​യും 2017 മു​ത​ല്‍ പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ ര​ണ്ട് വ​ര്‍​ഷ ബി​എ​ഡ് ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ അ​ഞ്ച് വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 13 വ​രേ​യും ഫീ​സ​ട​ച്ച് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ല​ക്കി​ടി ഓ​റി​യ​ന്‍റ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റി​ലെ 2017 മു​ത​ല്‍ പ്ര​വേ​ശ​നം ഒ​ന്നാം വ​ര്‍​ഷ ബി​എ​ച്ച്എം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 31 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ 5 വ​രേ​യും ഫീ​സ​ട​ച്ച് എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ എ​ല്‍​എ​ല്‍.​ബി. ഹോ​ണേ​ഴ്‌​സ് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.