മൂന്നാം സെമസ്റ്റർ ബിഎഡ് (സ്പെഷൽ എഡ്യുക്കേഷൻ) 2015 സിലബസ് 2018 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (നവംബർ 2020) ഏപ്രിൽ 12ന് ആരംഭിക്കും.
പ്രൈവറ്റ് വിദ്യാർഥികളുടെ ആറാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ (സിയുസിബിസിഎസ്എസ്) യുജി റഗുലർ പരീക്ഷ (ഏപ്രിൽ 2020 2017 അഡ്മിഷൻ) ഏപ്രിൽ 29ന് ആരംഭിക്കും.
വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് വിദ്യാർത്ഥികളുടെ ആറാം സെമസ്റ്റർ ബിഎ/ബിഎംഎംസി/ബികോം/ബിബിഎ, ബിഎസ് സി( സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ഏപ്രിൽ 2021 (2016 മുതൽ 2018 വരെ പ്രവേശനം ) ഏപ്രിൽ 29ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ
ഒന്ന്, രണ്ട് സെമസ്റ്റർ ബിആർക്ക് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2020 പരീക്ഷ ഏപ്രിൽ 16 ന് ആരംഭിക്കും.
നാലാം സെമസ്റ്റർ ബിആർക്ക് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് / ഏപ്രിൽ 2020 പരീക്ഷകൾ ഏപ്രിൽ 17ന് ആരംഭിക്കും
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംഎസ് സി ക്ലിനിക്കൽ സൈക്കോളജി (സിബിസിഎസ്എസ്) നവംബർ 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീവാലുവേഷൻ/സ്ക്രൂട്ടിനി എന്നിവയ്ക്ക് ഏപ്രിൽ ഏഴുവരെ അപേക്ഷിക്ക
സെൻട്രലൈസ്ഡ് വാലുവേഷൻ ക്യാന്പ്
നാലാം സെമസ്റ്റർ സിബിസിഎസ്എസ് യു.ജി ഏപ്രിൽ 2020 പരീക്ഷകളുടെ സെൻട്രലൈസ്ഡ് വാലുവേഷൻ ക്യാന്പ് 30ന് ആരംഭിക്കും. അധ്യാപകർ ക്യാന്പ് ചെയർമാൻമാരുമായി ബന്ധപ്പെടണം, വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ
നാലാം സെമസ്റ്റർ എംഎ, എം.എസ്.സി എം.കോം, എംബിഎ, എംഎ ജേണലിസം, എം.ലിബ്ഐഎസ്സി , എം.സിജെ., എം.ടിഎ റഗുലർ സ്പ്ലിമെൻററി , ഇംപ്രൂവ്മെന്റ് ഏപ്രിൽ 2021 പരീക്ഷകൾക്കും, എംഎസ്സി ഫോറൻസിക് സയൻസ്( 2019 പ്രവേശനം മാത്രം) റഗുലർ പരീക്ഷക്കും( സിസിഎസ്എസ് ഫൈനില്ലാതെ ഏപ്രിൽ എട്ട് വരെയും 170 രൂപ ഫൈനോടെ ഏപ്രിൽ 13 വരെയും ഫീസടച്ച് 16 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാർഥികളുടെ ആറാം സെമസ്റ്റർ ബിഎസ് സി/ബിഎസ്സി ഇൻ എൽആർപി/ബിസിഎ/ബിഎ/ബിഎസ്ഡബ്ല്യു/ബിഎ മൾട്ടിമീഡിയ ബിവിസി, ബിടിഎ, ബികോം, ബികോം വൊക്കേഷണൽ ബിബിഎ, ബികോം പ്രഫഷണൽ ബിഎച്എ, ബിടിഎച്എം, ബിഎസ് സി ഹോട്ടൽ മാനേജ്മെന്റ്, ബിഎ അഫ്സൽ ഉൽ ഉലമ (സിയുസിബിസിഎസ്എസ്) 2016 മുതൽ 2018 അഡ്മിഷൻ) റഗുലർ, സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 29ന് ആരംഭിക്കും