University News
ഹാ​ള്‍​ടി​ക്ക​റ്റ്
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​ബി​സി​എ​സ്എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ഏ​പ്രി​ല്‍ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ക്കു​ന്ന ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ

2014 മു​ത​ല്‍ പ്ര​വേ​ശ​നം അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഡി​സം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍​ഡ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ ഏ​ഴ് വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ന്‍​പ​ത് വ​രേ​യും ഫീ​സ​ട​ച്ച് 29 മു​ത​ല്‍ 12 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.