University News
പ​രീ​ക്ഷ മാ​റ്റി
ഏ​പ്രി​ൽ മൂ​ന്ന്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി‌‌​കോം(​എ​സ്ഡി​ഇ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.