Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മ​ധ്യ​വേ​ന​ൽ അ​വ​ധി ഇ​ന്നു മു​ത​ൽ മേ​യ് 31 വ​രെ
എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളു​ടേ​യും മ​ധ്യ​വേ​ന​ൽ അ​വ​ധി ഇ​ന്നു മു​ത​ൽ മേ​യ് 31 വ​രെ ആ​യി​രി​ക്കും. ജൂ​ണ്‍ ഒ​ന്നി​ന് കോ​ള​ജു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും

ടൈം​ടേ​ബി​ൾ

ജ​നു​വ​രി 18 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന അ​വ​സാ​ന​വ​ർ​ഷ ബി​ഡി​എ​സ് (സ​പ്ലി​മെ​ന്‍റ​റി 2008 സ്കീം), ​ഒ​ക്ടോ​ബ​ർ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും എ​ട്ടു മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ഗ​വ.​ഡ​ന്‍റ​ൽ കോ​ള​ജി​ൽ ന​ട​ത്തും.

ര​ണ്ടാം വ​ർ​ഷ (ത്രി​വ​ത്സ​രം) എ​ൽ​എ​ൽ​ബി (ഓ​ൾ​ഡ് സ്കീം ​മേ​ഴ്സി ചാ​ൻ​സ്) (1998 അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള​ത്) പ​രീ​ക്ഷ 13 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം. (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2016, 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ 15 മു​ത​ൽ ആ​രം​ഭി​ക്കും.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ സി​ആ​ർ​സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​വോ​ക്/​ബി​പി​എ/​ബി​സി​എ/​ബി​ബി​എ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 15 മു​ത​ൽ ആ​രം​ഭി​ക്കും.

വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

പ​രീ​ക്ഷാ​ഫ​ലം

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഐ​ഡി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 13 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

ബി​കോം എ​സ്ഡി​ഇ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (2019 അ​ഡ്മി​ഷ​ൻ, 2018 അ​ഡ്മി​ഷ​ൻ ആ​ന്‍​ഡ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്കു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​രീ​ക്ഷ​യ്ക്ക് എ​പ്രി​ൽ ഒ​മ്പ​തു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 15 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 17 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​രീ​ക്ഷാ​ത്തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം 2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 & 2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​മ്പ​തു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ സി​വി ക്യാ​ന്പ് ഫീ​സാ​യ 250 രൂ​പ​യും ആ​കെ ഫീ​സി​ന്‍റെ അ​ഞ്ചു ശ​ത​മാ​നം തു​ക​യും അ​ധി​ക​മാ​യി അ​ട​യ്ക്ക​ണം.

ക്യാ​ഷ് കൗ​ണ്ടർ

​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പാ​ള​യം കാ​ന്പ​സി​ലെ ക്യാ​ഷ് കൗ​ണ്ട ർ 5, 7 ​തീ​യ​തി​ക​ളി​ൽ പ​രി​മി​ത​മാ​യ രീ​തി​യി​ൽ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള​ളൂ. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഫീ​സ് ഒ​ടു​ക്കു​വാ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട താ​ണ്. കോ​ള​ജി​ൽ നി​ന്നും മ​റ്റു​മു​ള​ള മൊ​ത്ത​ത്തി​ലു​ള​ള പ​ണം ഒ​ടു​ക്ക​ലു​ക​ൾ മേ​ൽ​പ്പ​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​നു​വ​ദി​ക്കി​ല്ല. പ്ര​വ​ർ​ത്ത​നം എ​ട്ടു മു​ത​ൽ പു​ന​രാ​രം​ഭി​ക്കും.

പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ്

പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കാ​യു​ള​ള 2021 22 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ് 2021 ഏ​പ്രി​ൽ 3 മു​ത​ൽ മേ​യ് 15 വ​രെ​യാ​ണ്. ഇ​തി​നാ​യി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ജീ​വ​ൻ​പ്ര​മാ​ണ്‍ പോ​ർ​ട്ട​ൽ വ​ഴി ഓ​ണ്‍​ലൈ​നാ​യോ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം 34 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗം അ​യ​ച്ചോ, നേ​രി​ട്ടു ഹാ​ജ​രാ​യോ മ​സ്റ്റ​ർ ചെ​യ്യാ​വും. ഇ​തി​നോ​ടൊ​പ്പം 2021 22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ന്‍റി​സി​പ്പേ​റ്റ​റി ഇ​ൻ​കം ടാ​ക്സ് സ്റ്റേ​റ്റ്മെ​ന്‍റ് കൂ​ടി ന​ൽ​ക​ണം.

ജീ​വ​ൻ പ്ര​മാ​ണ്‍ സം​വി​ധാ​നം വ​ഴി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് പി​പി​ഒ ന​ന്പ​ർ, ആ​ധാ​ർ ന​ന്പ​ർ, മൊ​ബൈ​ൽ ന​ന്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ എ​ന്നീ രേ​ഖ​ക​ളോ​ടെ പോ​സ്റ്റ് ഓ​ഫീ​സ്/​അ​ക്ഷ​യ/​ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഓ​ണ്‍​ലൈ​നാ​യി മ​സ്റ്റ​ർ ചെ​യ്യാം.



ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി/ പി​ജി ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ 17 മു​ത​ൽ
നേ​​​രി​​​ട്ടു​​​ള്ള മ​​​സ്റ്റ​​​റിം​​​ഗ് നി​​​ർ​​​ത്തി​​​വ​​​ച്ചു
എം​എ​ഡ്, എം​ടെ​ക്., പി​ജി അ​ഡ്മി​ഷ​ൻ - അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫ​ലം
ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫീ​സ്
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന മാ​റ്റി
സ്പെ​ഷ​ൽ എ​ക്സാ​മി​നേ​ഷ​ൻ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഐ​എം​കെ - എം​ബി​എ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
പ​രീ​ക്ഷാ​സ​മ​യം
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
ടൈം​ടേ​ബി​ൾ
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
പ്രോ​ജ​ക്ട് സ​മ​ർ​പ്പ​ണം - തീ​യ​തി നീ​ട്ടി
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.