Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പാ​ള​യം കാ​ന്പ​സ് ക്യാ​ഷ് കൗ​ണ്ട​ർ പ​രി​മി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കും
പാ​ള​യം കാ​ന്പ​സി​ലെ ക്യാ​ഷ് കൗ​ണ്ട ർ 5, 7 ​തീ​യ​തി​ക​ളി​ൽ പ​രി​മി​ത​മാ​യ രീ​തി​യി​ൽ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള​ളൂ. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഫീ​സ് ഒ​ടു​ക്കു​വാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. കോ​ള​ജി​ൽ നി​ന്നും മ​റ്റു​മു​ള്ള മൊ​ത്ത​ത്തി​ലു​ള്ള പ​ണം ഒ​ടു​ക്ക​ലു​ക​ൾ മേ​ൽ​പ്പ​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

ടൈം​ടേ​ബി​ൾ

15 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2016 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ

മാ​ർ​ച്ച് 18 മു​ത​ൽ ആ​രം​ഭി​ച്ച നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി സ്പെ​ഷ​ൽ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള​ള ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഒ​മ്പ​തു മു​ത​ൽ ന​ട​ത്തു​ന്ന​താ​ണ്.

വൈ​വ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 2021 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി 8, 9, 13, 15 എ​ന്നീ തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. ഫോ​ണ്‍:0471 2386442

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2021 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി ഒ​മ്പ​തി ന് ​കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ബി​എ (2019 & 2018 അ​ഡ്മി​ഷ​ൻ) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (2019, 2018 & 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് അ​ഞ്ചു മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 15 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.



ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി/ പി​ജി ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ 17 മു​ത​ൽ
നേ​​​രി​​​ട്ടു​​​ള്ള മ​​​സ്റ്റ​​​റിം​​​ഗ് നി​​​ർ​​​ത്തി​​​വ​​​ച്ചു
എം​എ​ഡ്, എം​ടെ​ക്., പി​ജി അ​ഡ്മി​ഷ​ൻ - അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫ​ലം
ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫീ​സ്
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന മാ​റ്റി
സ്പെ​ഷ​ൽ എ​ക്സാ​മി​നേ​ഷ​ൻ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഐ​എം​കെ - എം​ബി​എ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
പ​രീ​ക്ഷാ​സ​മ​യം
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
ടൈം​ടേ​ബി​ൾ
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
പ്രോ​ജ​ക്ട് സ​മ​ർ​പ്പ​ണം - തീ​യ​തി നീ​ട്ടി
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.