University News
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
15 നു ​​​ആ​​​രം​​​ഭി​​​ക്കാ​​​നി​​​രു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ, ബി​​​എ​​​സ്‌​​​സി, ബി​​​കോം സി​​​ബി​​​സി​​​എ​​​സ്എ​​​സ്/ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ 15 നും 17 ​​​നും ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചു. 19 മു​​​ത​​​ലു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് മാ​​​റ്റ​​​മി​​​ല്ല. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.

വോ​​​ട്ടെ​​​ണ്ണ​​​ൽ മാ​​​റ്റി​​​വ​​​ച്ചു

അ​​​ക്കാ​​​ദ​​​മി​​​ക് കൗ​​​ണ്‍​സി​​​ൽ/​​​സ്റ്റു​​​ഡ​​​ന്‍റ് സി​​​ൻ​​​ഡി​​​ക്കേ​​​റ്റ്/ കേ​​​ര​​​ള അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ലി​​​ലേ​​​ക്കു​​​ള്ള സെ​​​ന​​​റ്റ് പ്ര​​​തി​​​നി​​​ധി എ​​​ന്നീ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ 08,09 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന വോ​​​ട്ടെ​​​ണ്ണ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശം അ​​​നു​​​സ​​​രി​​​ച്ചു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ ച​​​ട്ട കാ​​​ലാ​​​വ​​​ധി​​​ക്ക് ശേ​​​ഷം ന​​​ട​​​ത്തും. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ൾ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​ണ്.

ഓ​​​ണ്‍​ലൈ​​​ൻ ടോ​​​ക്ക​​​ണ്‍ സി​​​സ്റ്റം

പാ​​​ള​​​യം കാ​​​ന്പ​​​സി​​​ലെ ക്യാ​​​ഷ് കൗ​​​ണ്ട ർ ​​​നി​​​യ​​​മ​​​സ​​​ഭ തെ​​​രെ​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഏ​​​ഴി ന് ​​​പ​​​രി​​​മി​​​ത​​​മാ​​​യ രീ​​​തി​​​യി​​​ൽ മാ​​​ത്ര​​​മേ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യു​​​ള്ളു.

പ​​​രീ​​​ക്ഷാ​​​ഫീ​​​സ്

നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ്​​​ബി​​​എ, ബി​​​എ​​​സ്‌​​​സി, ബി​​​കോം ഡി​​​ഗ്രി മേ​​​യ് 2021 (2019 അ​​​ഡ്മി​​​ഷ​​​ൻ റ​​​ഗു​​​ല​​​ർ, 2018 അ​​​ഡ്മി​​​ഷ​​​ൻ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, 2015,2016,2017 അ​​​ഡ്മി​​​ഷ​​​ൻ​​​സ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 2013 അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് പി​​​ഴ കൂ​​​ടാ​​​തെ 17 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ 21 വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ 24 വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ടൈം​​​ടേ​​​ബി​​​ൾ

നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ/​​​എം​​​എ​​​സ്‌​​​സി/​​​എം​​​കോം/​​​എം​​​എ​​​സ്ഡ​​​ബ്ല്യു/​​​എം​​​എം​​​സി​​​ജെ (റ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി/​​​മേ​​​ഴ്സി) മാ​​​ർ​​​ച്ച് 2021 പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.