University News
സീ​റ്റൊ​ഴി​വ്
തു​ട​ർ വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന​കേ​ന്ദ്രം ഗ​വ.​കെ​എ​ൻ​എം ആ​ർ​ട്ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ത്തു​ന്ന ക​ണ്ട ിന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ യൂ​ണി​റ്റി​ൽ മാ​ർ​ച്ച് 25 നു ​ആ​രം​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (CLISC) കോ​ഴ്സി​നു ഏ​താ​നും സീ​റ്റു​ക​ളി​ൽ ഒ​ഴി​വു​ണ്ട്. അ​ടി​സ്ഥാ​ന യോ​ഗ്യ​ത പ്ല​സ് ടു. ​താ​ല്പ​ര്യ​മു​ള്ള​വ​ർ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പും സ​ഹി​തം കോ​ള​ജി​ലെ ക​ണ്ട ിന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ യൂ​ണി​റ്റി​ൽ 10 ന് ​രാ​വി​ലെ 11ന് ​ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫീ​സ്

നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ/ ബി​എ​സ്‌​സി/ ബി​കോം/ ബി​പി​എ/ ബി​ബി​എ/ ബി​സി​എ/ ബി​എം​എ​സ്/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വോ​ക് (2019 അ​ഡ്മി​ഷ​ൻ​റ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ​ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി2015 അ​ഡ്മി​ഷ​ൻ മു​ത​ൽ 2017 അ​ഡ്മി​ഷ​ൻ വ​രെ) എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. മേ​യ് 25 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.