University News
പി​എ​ച്ച്ഡി പ്ര​വേ​ശ​നം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു
2021 അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. മേ​യ് 10ന് ​മു​മ്പാ​യി ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ജ​ന​റ​ല്‍
വി​ഭാ​ഗ​ത്തി​ന് 610 രൂ​പ​യും എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 250 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ​ഫീ​സ്. പി​എ​ച്ച്ഡി റ​ഗു​ലേ​ഷ​ന്‍, ഒ​ഴി​വു​ക​ള്‍, പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ണ്‍ : 0494 2407016, 2407017.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​യു​സി​എ​സ്എ​സ്​പി​ജി 2017, 2018 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ മെ​യ് മൂ​ന്ന് വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു വ​രെ​യും ഫീ​സ​ട​ച്ച് ഏ​ഴ് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2016 സ്‌​കീം, 2016 മു​ത​ല്‍ പ്ര​വേ​ശ​നം സി​യു​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ ഇ​ന്‍റേ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ്, ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ജ​നു​വ​രി 2021 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 28 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 30 വ​രേ​യും ഫീ​സ​ട​ച്ച് മെ​യ് മൂ​ന്ന് വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News