University News
പ​രീ​ക്ഷാ​ഫീ​സ്
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല മേ​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ്
ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (എം​പി​ഇ.) (2020 സെ​മ​സ്റ്റ​ർ സ്കീം ​റെ​ഗു​ല​ർ), അ​വ​സാ​ന വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (എം​പി​ഇ) (റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് മേ​യ് അ​ഞ്ചു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് 10 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മേ​യ് 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷാ​ത്തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.