University News
വ​ണ്‍​ടൈം റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
2012, 2013 പ്ര​വേ​ശ​നം എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് വ​ര്‍​ഷ ബി​എ​സ് സി. ​മെ​ഡി​ക്ക​ല്‍ ബ​യോ കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ മൈ​ക്രോ ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​പ്രി​ല്‍ 2021 വ​ണ്‍ ടൈം ​റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം. മേ​യ് 10ന് ​മു​മ്പാ​യി ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് അ​പേ​ക്ഷ​യു​ടെ കോ​പ്പി​യും ച​ലാ​ന്‍ റ​സീ​റ്റും മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം 14ന് ​മു​മ്പാ​യി പ​രീ​ക്ഷാ ഭ​വ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. 500 രൂ​പ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്. 5 പേ​പ്പ​റു​ക​ള്‍ വ​രെ ഓ​രോ പേ​പ്പ​റി​നും 2760 രൂ​പ​യും തു​ട​ര്‍​ന്ന് വ​രു​ന്ന ഓ​രോ പേ​പ്പ​റു​ക​ള്‍​ക്കും 1000 രൂ​പ​യു​മാ​ണ് പ​രീ​ക്ഷാ ഫീ​സ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കാം.


പ​രീ​ക്ഷാ അ​പേ​ക്ഷ

2018 മു​ത​ല്‍ പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ്. ഡി​സം​ബ​ര്‍ 2020 റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും 2019, 2020 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ്. ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും 2016, 2018 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ്. ഏ​പ്രി​ല്‍ 2021 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ മേ​യ് ഏ​ഴു വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 10 വ​രേ​യും ഫീ​സ​ട​ച്ച് 11 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ ഫ​ലം

സി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി. ​മൈ​ക്രോ​ബ​യോ​ള​ജി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എ​സ്ഡി​ഇ 1, 2 സെ​മ​സ്റ്റ​ര്‍ എം​കോം. മേ​യ് 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News