University News
പ​രീ​ക്ഷാ​ഫ​ലം
ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ, ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് മേ​യ് 10 വ​രെ അ​പേ​ക്ഷി​ക്കാം.

ഡി​പ്ലോ​മ ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​റ​ബി വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ഡി​പ്ലോ​മ ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് മൂ​ന്നാം ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍​ലൈ​നാ​യാ​ണ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. യോ​ഗ്യ​ത: സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്, പ്രി​ലി​മി​ന​റി അ​റ​ബി​ക്, മു​ൻ​ഷി അ​റ​ബി​ക്, അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് എ​ക്സാ​മി​നേ​ഷ​ൻ, ഡി​ഗ്രി (അ​റ​ബി​ക് സെ​ക്ക​ന്‍​ഡ് ഭാ​ഷ​യാ​യി​രി​ക്ക​ണം), ഓ​റി​യ​ന്‍റ​ൽ ടൈ​റ്റി​ൽ (ആ​ലിം/​ഫാ​ളി​ൽ), ഫീ​സ്: 6,000/, സീ​റ്റു​ക​ൾ:15. അ​പേ​ക്ഷാ ഫോ​മു​ക​ളും വി​ശ​ദ​വി​വ​ര​ങ്ങ​ളും കാ​ര്യ​വ​ട്ട​ത്തു​ള​ള അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ലും അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 10. ഫോ​ണ്‍: 0471 2308846, 9562722485