University News
പ​രീ​ക്ഷാ​ഫ​ലം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ഡി​സം​ബ​ർ 2020ൽ ​ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​എ​ച്ച്ആ​ർ​എം (മാ​സ്റ്റ​ർ ഓ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്) മേ​ഴ്സി ചാ​ൻ​സ് (എ​സ്‌​ഡി​ഇ 2008 അ​ഡ്മി​ഷ​ൻ 2003 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ടു​ള്ള മ​സ്റ്റ​റിം​ഗ് നി​ർ​ത്തി​വ​ച്ചു

കോ​വി​ഡ് 19 ന്‍റെ അ​തി​തീ​വ്ര വ്യാ​പ​നം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പെ​ൻ​ഷ​ൻ​കാ​രു​ടേ​യും/​ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​രു​ടേ​യും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യു​ള്ള മ​സ്റ്റ​റിം​ഗ് ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ത്തി​വ​ച്ചു.

അ​റ​ബി​ക് ടൈ​പ്പിം​ഗ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന മൂ​ന്നു മാ​സ അ​റ​ബി​ക് ടൈ​പ്പിം​ഗ് (മൂ​ന്നാം ബാ​ച്ച് പാ​ർ​ട്ട് ടൈം) ​കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ്ടു, ഫീ​സ്: 3000/, അ​പേ​ക്ഷാ ഫോം ​കാ​ര്യ​വ​ട്ട​ത്തു​ള​ള അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ൽ/​വെ​ബ്സൈ​റ്റി​ൽ (www.arabicku.in) ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 10. ഫോ​ണ്‍: 9633812633/0471 2308846