Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​നം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ​വ​രി​ൽ നി​ന്നും യോ​ഗ്യ​ത നേ​ടി​യ​വ​രു​മാ​യു​ള്ള അ​ഭി​മു​ഖം 7, 11 തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ക്കും. യോ​ഗ്യ​ത നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ളും അ​വ​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ അ​പേ​ക്ഷ

2019 സി​ല​ബ​സ്, 2019 പ്ര​വേ​ശ​നം റ​ഗു​ല​ർ, പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി മാ​ർ​ച്ച് 2021 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 10 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 12 വ​രേ​യും ഫീ​സ​ട​ച്ച് 14 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

സി​ബി​സി​എ​സ്എ​സ്. ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 11 വ​രെ അ​പേ​ക്ഷി​ക്കാം.



പ​രീ​ക്ഷ
ഗൈ​ഡു​ക​ളു​ടെ കീ​ഴി​ലു​ള്ള പി​എ​ച്ച്ഡി ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം
പ​രീ​ക്ഷാ അ​പേ​ക്ഷ - അ​വ​സാ​ന തീ​യ​തി നീ​ട്ടി
ബി​രു​ദ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സ്; പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് 26 വ​രെ അ​പേ​ക്ഷി​ക്കാം
കോ​വി​ഡ് വ്യാ​പ​നം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടി
വ​ണ്‍​ടൈം റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
വ​ണ്‍​ടൈം റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
പി​എ​ച്ച്ഡി പ്ര​വേ​ശ​നം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ്റി പ​രീ​ക്ഷ
ഹാ​ള്‍​ടി​ക്ക​റ്റ്
സു​വേ​ഗ​യു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ മാ​റ്റം
പ​രീ​ക്ഷ
എം​ഫി​ല്‍ ക്ലാ​സു​ക​ള്‍ 15ന് ​ആ​രം​ഭി​ക്കും
പ​രീ​ക്ഷ റ​ദ്ദാ​ക്കി
മാ​റ്റി​വ​ച്ച പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
ട്യൂഷന്‍ ഫീസ്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.