Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ​ഡ്, എം​ടെ​ക്., പി​ജി അ​ഡ്മി​ഷ​ൻ - അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ 2021 22 വ​ർ​ഷ​ത്തെ എം​എ​ഡ് കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ നേ​ടു​ന്ന​തി​നു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​ത്. 2021 ജൂ​ണി​ൽ ന​ട​ത്തു​ന്ന എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് 31. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള​ള ബി​എ​ഡ് ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. അ​വ​സാ​ന വ​ർ​ഷ ബി​എ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് കാ​ര്യ​വ​ട്ടം സി​എ​സ്എ​സ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2308328, 0471 2304718

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്ക് 2021 22 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​ടെ​ക്, പി​ജി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​നു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​വ​ക​ലാ​ശാ​ല ഹെ​ൽ​പ്പ്ഡെ​സ്ക്/​എ​ൻ​ക്വ​യ​റി സേ​വ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി
കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ​യും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടേ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഹെ​ൽ​പ്പ്ഡെ​സ്ക്/​എ​ൻ​ക്വ​യ​റി കൗ​ണ്ട​റു​ക​ളു​ടെ നേ​രി​ട്ടു​ള​ള സേ​വ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. 9188526670, 9188526671, 9188526674, 9188526675 എ​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ലും [email protected] , [email protected] എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​ക​ളി​ൽ കൂ​ടി​യും അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്താം.



ടൈം​​​ടേ​​​ബി​​​ൾ
ടൈം​ടേ​ബി​ൾ
പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​ത്തീ​​​യ​​​തി
പ്ര​തി​വാ​ര വെ​ബ്ഭാ​ഷ​ണ പ​ര​മ്പ​ര
പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
പ​രീ​ക്ഷാ​ത്തീ​യ​തി പു​തു​ക്കി
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ: ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം
പു​​​തി​​​യ പ​​​രീ​​​ക്ഷാ​​​ കേ​​​ന്ദ്ര​​​ങ്ങ​​​ൾ: ആ​​​റു​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം
പി.​ജി എം​ടെ​ക് പ്ര​വേ​ശ​ന​ത്തി​നുള്ള അപേക്ഷ: തീ​യ​തി നീ​ട്ടി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ജൂ​ൺ ര​ണ്ടാം വാ​രം മു​ത​ൽ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ജൂ​ൺ ര​ണ്ടാം വാ​രം മു​ത​ൽ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ:​വോ​ട്ടെ​ണ്ണ​ൽ 24ന്
ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി/ പി​ജി ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ 17 മു​ത​ൽ
നേ​​​രി​​​ട്ടു​​​ള്ള മ​​​സ്റ്റ​​​റിം​​​ഗ് നി​​​ർ​​​ത്തി​​​വ​​​ച്ചു
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫീ​സ്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.