University News
ബി​രു​ദ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സ്; പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് 26 വ​രെ അ​പേ​ക്ഷി​ക്കാം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ൾ, സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ലെ ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി നീ​ട്ടി. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ഫീ​സ​ട​ക്കു​ന്ന​തി​നും 26 വ​രെ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, പ​രീ​ക്ഷാ സ​മ​യ​ക്ര​മം തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ : 0494 2407016, 2407017.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം പ്രീ​വി​യ​സ് എം​എ മ​ല​യാ​ളം, സോ​ഷ്യോ​ള​ജി മേ​യ് 2019 പ​രീ​ക്ഷ​യു​ടെ സ്പെ​ഷ​ൽ റീ​വാ​ല്വേ​ഷ​ൻ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News