University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ:​വോ​ട്ടെ​ണ്ണ​ൽ 24ന്
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സ്റ്റു​ഡ​ന്‍റ് സി​ൻ​ഡി​ക്കേ​റ്റ് / കെ​എ​യു ജ​ന​റ​ൽ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള സെ​ന​റ്റ് പ്ര​തി​നി​ധി എ​ന്നീ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ, വോ​ട്ടെ​ണ്ണ​ൽ 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചു ന​ട​ത്തും. സ്ഥാ​നാ​ർ​ഥി​ക​ൾ അ​ഥ​വാ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഓ​രോ ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​രെ മാ​ത്ര​മേ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു.