കേരള സർവകലാശാല അവസാന വർഷ പരീക്ഷകൾ ജൂൺ രണ്ടാം വാരം മുതൽ
തിരുവനന്തപുരം: വിവിധ അവസാന വർഷ/സെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാം വാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിക്കാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളാൻ കേരള സർവകലാശാലയുടെ സിൻഡിക്കറ്റിന്റെ പരീക്ഷാ സ്ഥിരം സമിതിയുടെ പ്രത്യേക യോഗം തീരുമാനിച്ചു.