പ്രതിവാര വെബ്ഭാഷണ പരമ്പര
തിരുവനന്തപുരം: സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ,ആരോഗ്യമണ്ഡലങ്ങളിൽ നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും വിശകലനം ചെയ്യുന്ന പ്രതിവാര വെബ്ഭാഷണ പരമ്പര കേരളസർവകലാശാല കേരളപഠനവിഭാഗം സംഘടിപ്പിക്കുന്നു. ജിയോളജി വിഭാഗം അധ്യാപകൻ ഡോ.ഷാജി ആദ്യപ്രഭാഷണം നിർവഹിക്കും. വിഷയം: കേരളത്തിലെ ജലസ്രോതസ്സ് അറിവും അറിയേണ്ടതും.