University News
സംസ്കൃത സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ 29 മു​ത​ല്‍
കാ​ല​ടി: സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഏ​പ്രി​ല്‍ 16നു ​ശേ​ഷം നി​ര്‍​ത്തി​വ​ച്ച ഫൈ​ന​ല്‍ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ ഈ ​മാ​സം 29ന് ​പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
More News