University News
ബി​ബി​എ പ്രോ​ജ​ക്ട് സ​മ​ര്‍​പ്പ​ണം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 പ്ര​വേ​ശ​നം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ വി​ദ്യാ​ര്‍​ഥി​ക​ൾ ത​ങ്ങ​ളു​ടെ പ്രോ​ജ​ക്ടു​ക​ള്‍ അ​വ​ര​വ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള സെ​ന്‍റ​റു​ക​ളി​ല്‍ യൂ​ണി​വേ​ഴ​സി​റ്റി ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് സ​ഹി​തം ഹാ​ജ​രാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. പ്രോ​ജ​ക്ടി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വൈ​വാ​വോ​സി പ​രീ​ക്ഷ കോ​ഴ്സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം അ​താ​തു സെ​ന്‍റ​റു​ക​ളി​ല്‍ ന​ട​ത്തു​ന്ന​താ​യി​രി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് അ​താ​തു സെ​ന്‍റ​റു​ക​ളി​ലെ കോ​ഴ്സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ​ഫ​ലം

സി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഹ്യൂ​മ​ന്‍ ഫി​സി​യോ​ള​ജി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പി​ആ​ര്‍​ഒ നി​യ​മ​നം ഓ​ണ്‍​ലൈ​ന്‍ അ​ഭി​മു​ഖം

പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​ഭി​മു​ഖം ജൂ​ലൈ ഒ​ന്ന്,ര​ണ്ട് തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10ന് ​ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും അ​വ​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍ ക്യാ​മ്പ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ര്‍, സി​യു​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍ ക്യാ​മ്പ് തെ​ര​ഞ്ഞെ​ടു​ത്ത സെ​ന്‍റ​റു​ക​ളി​ല്‍ ജൂ​ലൈ ഒ​ന്നി​ന് ന​ട​ക്കും. അ​താ​ത് വി​ഷ​യ​ങ്ങ​ളി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ള്ള അ​ധ്യാ​പ​ക​ര്‍ 9.30ന് ​ക്യാ​മ്പി​ല്‍ ഹാ​ജ​രാ​ക​ണം. അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വ് അ​താ​ത് കോ​ള​ജ് പ്രി​ന്‍​സി​പ്പാ​ള്‍​മാ​ര്‍​ക്ക് അ​യി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ് ലോ​ഡ് ചെ​യ്യാം

2019 പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ ര​ണ്ട് വ​ര്‍​ഷ ബി​എ​ഡ് ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ല്‍ 30 വ​രെ ല​ഭ്യ​മാ​കും.