University News
കോ​വി​ഡ്-19 പ്ര​ത്യേ​ക പ​രീ​ക്ഷ
കോ​വി​ഡ് വ്യാ​പ​ന സ​മ​യ​ത്ത് പ​രീ​ക്ഷ​യ്ക്കു ര​ജി​സ്റ്റ​ര്‍ ചെ​യ്ത് എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ര്‍ , ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്യ​പ്പെ​ട്ട​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, ഗു​രു​ത​ര​മാ​യ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട്ടു പോ​യ​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യി കോ​വി​ഡ്19 പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തു​ന്നു.

പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. 16ന് ​മു​മ്പാ​യി അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍ ത​ങ്ങ​ളു​ടെ അ​പേ​ക്ഷാ അ​ര്‍​ഹ​ത തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധു​വാ​യ രേ​ഖ​ക​ള്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. പ്ര​സ്തു​ത രേ​ഖ​ക​ള്‍ പ​രീ​ക്ഷാ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച് അ​ര്‍​ഹ​ത തീ​രു​മാ​നി​ക്കു​ന്ന​താ​ണ്. പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.
More News