University News
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
സ​ര്‍​വ​ക​ലാ​ശാ​ല 17ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

2019 സ്കീം 2020 ​പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​വോ​ക്. സോ​ഫ്റ്റ് വെ​യ​ര്‍ ഡ​വ​ല​പ്മെ​ന്‍റ് (ഡാ​റ്റാ അ​ന​ലി​റ്റി​ക്സ് സ്പെ​ഷ​ലൈ​സേ​ഷ​ന്‍) ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 26 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 29 വ​രേ​യും ഫീ​സ​ട​ച്ച് 30 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക്. റ​ഗു​ല​ര്‍ 2018 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2018, 2019 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ 16ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ ഫ​ലം

2019 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി, ജ്യോ​ഗ്ര​ഫി, എം​കോം സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​ക​ളു​ടെ​യ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് ബി​കോം 15 മു​ത​ലും ബി​എ, ബി​എ​സ്‌​സി 22 മു​ത​ലും ആ​രം​ഭി​ക്കും. എ​ല്ലാ അ​ധ്യാ​പ​ക​രും നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്. ക്യാ​മ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യാ​ന്‍ ക്യാ​മ്പ് ചെ​യ​ര്‍​മാ​ന്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ ചെ​യ്യു​ക. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത അ​ദ്ധ്യാ​പ​ക​ര്‍ അ​ന്നേ ദി​വ​സം കാ​ല​ത്ത് 9.30ന് ​മു​മ്പാ​യി ക്യാ​മ്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റ​ണം.
More News