University News
ജൂലൈ 21 ലെ ​പ​രീ​ക്ഷ​ക​ൾ മാ​റ്റി
21 ന് ​ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു. പു​തു​ക്കി​യ തീ​യ​തി സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട്/​വൈ​വ

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് സ​മ​ർ​പ്പ​ണം, വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ 27 ന് ​മ​ണ​ക്കാ​ട് നാ​ഷ​ണ​ൽ കോ​ളേ​ജി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. ആ​റാം സെ​മ​സ്റ്റ​ർ സി​ആ​ർ​സി​ബി​സി​എ​സ്എ​സ് ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ 138 2 (b) പ​രീ​ക്ഷ​യു​ടെ (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2016, 2017 അ​ഡ്മി​ഷ​ൻ) പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ​ക​ൾ 23 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്) ബി​എ​സ്‌​സി. ഫി​സി​ക്സ് ആ​ന്‍​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​ജ​ക്ട് വൈ​വ വോ​സി 26 ന് ​അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ സി​ആ​ർ​സി​ബി​സി​എ​സ്എ​സ്ബി​ബി​എ (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2016 & 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്/​വൈ​വ 22 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ. മ​ല​യാ​ളം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സി​ന്‍റെ പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ​ക​ൾ ജ 23 ​ന് അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ.

പ്രാ​ക്ടി​ക്ക​ൽ

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്) ബി​എ​സ്‌​സി. ഫി​സി​ക്സ് ആ​ന്‍​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 19 മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക്. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ബ​യോ​ടെ​ക്നോ​ള​ജി ആ​ന്‍​ഡ് ബ​യോ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്,(ഫു​ൾ​ടൈം/​പാ​ർ​ട്ട്ടൈം), മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​ടെ​ക്. (പാ​ർ​ട്ട്ടൈം), ജ​നു​വ​രി 2021 മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട്/​വൈ​വ/​പ്രാ​ക്ടി​ക്ക​ൽ

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് സ​മ​ർ​പ്പ​ണം, വൈ​വ വോ​സി, പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 22, 23 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം വ​നി​താ കോ​ള​ജി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​ഫീ​സ്

മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എം​എ​സ്. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ​രീ​ക്ഷ​യ്ക്ക്, 2017 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ദ്വി​വ​ത്സ​ര കോ​ഴ്സ്) 2020 സ്കീം ​റെ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്കു​ള​ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി 2018 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു​ള​ള അ​പേ​ക്ഷ​ക​ൾ ഓ​ഫ്‌​ലൈ​നാ​യും 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് മൂ​ന്നു വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി. (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി & മേ​ഴ്സി​ചാ​ൻ​സ് 2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 27 ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.