University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി
സ​ർ​വ​ക​ലാ​ശാ​ല 24ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ൽ പ്ര​വേ​ശ​ന​നി​യ​ന്ത്ര​ണം

സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ചി​ല പ്ര​ദേ​ശ​ങ്ങ​ൾ ഡി ​സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ പു​റ​മേ നി​ന്നു​ള്ള​വ​ർ​ക്കു സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു. ഫോ​ൺ: 0494 2660600. 2407227

പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക്. ഒ​പ്ടോ​മെ​ട്രി ആ​ൻ​ഡ് ഒ​ഫ്താ​ൽ​മോ​ള​ജി​ക്ക​ൽ ടെ​ക്നി​ക്സ്, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ്, അ​ഞ്ചാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി. യൂ​ണി​റ്റ​റി ഡി​ഗ്രി, ഒ​മ്പ​താം സെ​മ​സ്റ്റ​ർ ബി​ബി​എ, എ​ൽ​എ​ൽ​ബി. (ഓ​ണേ​ഴ്സ്), സി​യു​സി​എ​സ്എ​സ്. നാ​ലാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി., ​എം​കോം, എം​എ​സ്ഡ​ബ്ല്യ., എം​സി​ജെ., എം​ടി​ടി​എം., എം​ബി​ഇ., എം​ടി​എ​ച്ച്എം, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ. മ​ല​യാ​ളം, സാ​ൻ​സ്ക്രി​റ്റ് സാ​ഹി​ത്യ സ്പെ​ഷ​ൽ, സാ​ൻ​സ്ക്രി​റ്റ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ജ​ന​റ​ൽ, സോ​ഷ്യോ​ള​ജി ന​വം​ബ​ർ 2019 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ ഫ​ലം

സി​സി​എ​സ്എ​സ്. ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ. ഫോ​ക്‌​ലോ​ർ സ്റ്റ​ഡീ​സ് ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


യു​ജി​സി എ​ച്ച്ആ​ർ​ഡി​സി.​പ്രോ​ഗ്രാ​മു​ക​ൾ

യു​ജി​സി.​എ​ച്ച്ആ​ർ​ഡി​സി. 202122 സാ​മ്പ​ത്തി​ക വ​ർ​ഷം ന​ട​ത്തു​ന്ന ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ, റി​ഫ്ര​ഷ​ർ കോ​ഴ്സു​ക​ൾ, ഷോ​ർ​ട് ടേം ​കോ​ഴ്സു​ക​ൾ, വ​ർ​ക്ക് ഷോ​പ്പു​ക​ൾ, മ​റ്റു പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ എ​ച്ച്ആ​ർ​ഡി​സി. വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. ഫോ​ൺ 0494 2407 350, 351.

റി​സ​ർ​ച്ച് എ​ത്തി​ക്സ് ആ​ൻ​ഡ് മെ​ത്ത​ഡോ​ള​ജി ഹ്ര​സ്വ​കാ​ല പ്രോ​ഗ്രാം

ഹ്യൂ​മ​ൺ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ കോ​ള​ജ്, സ​ർ​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ർ​ക്കു വേ​ണ്ടി ഓ​ഗ​സ്റ്റ് 11 മു​ത​ൽ 17 വ​രെ റി​സ​ർ​ച്ച് എ​ത്തി​ക്സ് ആ​ൻ​ഡ് മെ​ത്ത​ഡോ​ള​ജി ഹ്ര​സ്വ​കാ​ല കോ​ഴ്സ് ന​ട​ത്തു​ന്നു. ഏ​തു വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഓ​ഗ​സ്റ്റ് ര​ണ്ടി​നു മു​മ്പാ​യി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ൺ 0494 2407 350, 351.
More News