University News
പു​തു​ക്കി​യ ടൈം​ടേ​ബി​ൾ
26 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ മ​ല​യാ​ളം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2016 അ​ഡ്മി​ഷ​ൻ ആ​ന്വ​ൽ സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട് വൈ​വ

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി പ്രോ​ഗ്രാ​മി​ന്‍റെ 21 ന് ​ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി​കെ​എം​എം കോ​ള​ജി​ൽ ന​ട​ത്താ​നി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ ആ​ന്‍​ഡ് പ്രോ​ജ​ക്ട് വൈ​വ 23 ലേ​ക്ക് മാ​റ്റി.

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്ബി​എ​സ്‌​സി എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ് ആ​ന്‍​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും പ്രോ​ജ​ക്ട് വൈ​വ​യും 23, 26 തീ​യ​തി​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​ഫീ​സ്

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന ബി​എ​സ്‌​സി (സ​പ്ലി​മെ​ന്‍റ​റി), ബി​എ, ബി​എ അ​ഫ്സ​ൽ ഉ​ൽ​ഉ​ല​മ, ബി​കോം ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് സ്റ്റ​ഡി ഒ​ന്നും ര​ണ്ടും വ​ർ​ഷ റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഓ​ഗ​സ്റ്റ് ര​ണ്ടു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് അ​ഞ്ചു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ഒ​മ്പ​തു വ​രെ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം.