University News
പ്രാ​ക്ടി​ക്ക​ൽ/​വൈ​വ
ആ​റാം സെ​മ​സ്റ്റ​ർ (2008 സ്കീം) ​സെ​പ്റ്റം​ബ​ർ 2020 ബി.​ടെ​ക്. ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ 08607 മൈ​ക്രോ ക​ണ്‍​ട്രോ​ള​ർ ലാ​ബ് വി​ഷ​യ​ത്തി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 26 ന് ​തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് മാ​താ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ത്തും.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ്. (2019 – 2021 അ​ഡ്മി​ഷ​ൻ) വാ​ചാ പ​രീ​ക്ഷ 2021 ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ത്തീ​യ​തി

ര​ണ്ടാം വ​ർ​ഷ (ത്രി​വ​ത്സ​രം) എ​ൽ​എ​ൽ​ബി (ഓ​ൾ​ഡ് സ്കീം ​മേ​ഴ്സി ചാ​ൻ​സ്) (1998 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള​ത്) മാ​ർ​ച്ച് 2021 മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ (ഒ​ക്ടോ​ബ​ർ 2020) അ​താ​ത് ഓ​ഗ​സ്റ്റ് ര​ണ്ടു മു​ത​ൽ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

എം​എ​സ്‌​സി. ബ​യോ​ടെ​ക്നോ​ള​ജി മൂ​ന്നാം സെ​മ​സ്റ്റ​ർ (ഒ​ക്ടോ​ബ​ർ 2020) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 29 മു​ത​ൽ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​എ മ്യൂ​സി​ക് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ യ​ഥാ​ക്ര​മം 27, ഓ​ഗ​സ്റ്റ് ര​ണ്ട് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. വൈ​വ വോ​സി ഓ​ഗ​സ്റ്റ് ആ​റി​നു ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം സ്പെ​ഷ​ൽ (വേ​ദാ​ന്ത, ന്യാ​യ, വ്യാ​ക​ര​ണ, സാ​ഹി​ത്യ, ജ്യോ​തി​ഷ), എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, അ​റ​ബി​ക് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ, ഹി​സ്റ്റ​റി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ, ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി, സൈ​ക്കോ​ള​ജി, കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​സ്എ​സ്ഡ​ബ്ല്യു.​എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് ഒ​മ്പ​ത്.

പ​രീ​ക്ഷാ​ഫീ​സ്

സെ​പ്റ്റം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ഡെ​സ് പ​രീ​ക്ഷ​ക്ക് 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഓ​ഗ​സ്റ്റ് നാ​ലു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഓ​ഗ​സ്റ്റ് ആ​റു വ​രെ​യും അ​പേ​ക്ഷി​ക്കാം.