University News
ബി​വോ​ക് പ്രാ​ക്ടി​ക്ക​ല്‍
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷാ ടൈം ​ടേ​ബി​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍.

നാ​ല് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി കോ​ഴ്‌​സു​ക​ള്‍

ഗ​വേ​ഷ​ണ​നി​ല​വാ​ര​ത്തി​ലു​ള്ള ഉ​ന്ന​ത​പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കാ​യി ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ നാ​ലു പു​തി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി കോ​ഴ്‌​സു​ക​ള്‍. എം​എ​സ്‌​സി പ്രോ​ഗ്രാ​മു​ക​ളാ​യ ബ​യോ സ​യ​ന്‍​സ്, കെ​മി​സ്ട്രി, ഫി​സി​ക്‌​സ്, എം​എ ഡെ​വ​ല​പ്‌​മെ​ന്‍റ​ല്‍ സ്റ്റ​ഡീ​സ് എ​ന്നി​വ​യാ​ണ് പു​തു​താ​യി തു​ട​ങ്ങു​ന്ന​വ. ഓ​ഗ​സ്റ്റി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി സെ​പ്റ്റം​ബ​റി​ല്‍ ക്ലാ​സ് തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. റ​ഗു​ല​ര്‍ രീ​തി​യി​ലു​ള്ള കോ​ഴ്സു​ക​ള്‍ മി​ടു​ക്ക​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മി​ക​ച്ച അ​വ​സ​ര​മാ​യി​രി​ക്കു​മെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് പ​റ​ഞ്ഞു.​പ്ല​സ് ടു ​യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കു പ​രീ​ക്ഷ ന​ട​ത്തി​യാ​ണ് അ​ഞ്ചു​വ​ര്‍​ഷ കോ​ഴ്‌​സി​ന് പ്ര​വേ​ശ​നം ന​ല്‍​കു​ക. സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി.​ജി. കോ​ഴ്‌​സ് തു​ട​ങ്ങു​ന്ന​ത്.

ഏ​ത് വി​ഷ​യ​ത്തി​ല്‍ പ്ല​സ്ടു നേ​ടി​യ​വ​ര്‍​ക്കും എം​എ ഡെ​വ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ന്‍റെ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താ​നാ​കും. 30 സീ​റ്റാ​ണു പ​രി​ഗ​ണി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക​സാ​മൂ​ഹി​ക​രാ​ഷ്ട്രീ​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന്‍റെ ശാ​സ്ത്രീ​യ പ​ഠ​നം വ​ഴി നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കും. ഇ​ക്ക​ണോ​മി​ക്‌​സി​നു തു​ല്യ​മാ​യ യു​ജി​സി. നെ​റ്റ് യോ​ഗ്യ​ത നേ​ടാ​നാ​കും.
ഇ​ക്ക​ണോ​മി​ക്‌​സ്, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, ഹി​സ്റ്റ​റി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പാ​ഠ്യ​പ​ദ്ധ​തി ഉ​ള്ള​ട​ക്ക​മെ​ന്ന് ഇ​ക്ക​ണോ​മി​ക്സ് പി​ജി. ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഡി. ഷൈ​ജ​ന്‍ പ​റ​ഞ്ഞു.


എ​ന്‍​ജി​ന‌ി​യ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​ന് മോ​ക്ക് പ​രീ​ക്ഷ

പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ര്‍​ക്കാ​യി യൂ​ണി​വേ​ഴ്‌​സി​റ്റി എ​ന്‍​ജി​നി​യ​റി​ങ് കോ​ള​ജ് 27ന് ​ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ​യു​ടെ മോ​ക്ക് പ​രീ​ക്ഷ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു താ​ഴെ ത​ന്നി​രി​ക്കു​ന്ന ലി​ങ്കി​ല്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്യാം.
More News