University News
എം​ബി​എ പ്ര​വേ​ശ​നം
വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ (യു​ഐ​എം) എം​ബി​എ (ഫു​ൾ​ടൈം) കോ​ഴ്സി​ലേ​ക്കു​ള്ള 202123 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ വ​രു​ത്തി​യ (www.admissions.keralauniversity.ac.in) സ​ന്ദ​ർ​ശി​ക്കു​ക.

പ്രാ​ക്ടി​ക്ക​ൽ /വൈ​വ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​സെ​പ്റ്റം​ബ​ർ 2020 പ​രീ​ക്ഷ​യു​ടെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ 08607 മൈ​ക്രോ​പ്രോ​സ​സ​ർ ലാ​ബ് , 08608 സി​സ്റ്റം സോ​ഫ്റ്റ്‌​വേ​ർ ലാ​ബ് എ​ന്നീ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 30 ന് ​കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും. വി​ശ​ദ വി​വ​രം വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (201921 അ​ഡ്മി​ഷ​ൻ) വാ​ചാ പ​രീ​ക്ഷ​യു​ടെ പു​ന:​ക്ര​മീ​ക​രി​ച്ച ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​ഴാം സെ​മ​സ്റ്റ​ർ (സെ​പ്റ്റം​ബ​ർ 2020) 2013 സ്കീം ​ബി​ടെ​ക് അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഡ്രൈ​വ്സ് ലാ​ബ് (13707) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഓ​ഗ​സ്റ്റ് മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

30 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (യു​ഐ​എം / ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം/ റെ​ഗു​ല​ർ ഈ​വ​നിം​ഗ് 2016, 2018 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും, 2014 സ്കീം (2014 ​അ​ഡ്മി​ഷ​ൻ ഒ​ണ്‍​ലി മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ​യും ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (201920 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി ) ബി​എ ഡി​ഗ്രി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് നാ​ലി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

2021 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തു​ന്ന ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി ( ബി​എ​ച്ച്എം/ ബി​എ​ച്ച്എം​സി​ടി) (2018 സ്കീം ​റെ​ഗു​ല​ർ/ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി, 2014 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, 2011 സ്കീം (2013 ​അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2018 സ്കീം, 2014 ​സ്കീം വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ 2011 സ്കീം (2013 ​അ​ഡ്മി​ഷ​ൻ) പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യു​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.