University News
സ്പെ​ഷ്യ​ൽ പ​രീ​ക്ഷ
അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ,ബി​എ​സ്‌​സി., ബി​കോം ഡി​ഗ്രി സ്പെ​ഷ​ൽ പ​രീ​ക്ഷ 2021 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

കോ​വി​ഡ് 19 കാ​ര​ണം 2021 മാ​ർ​ച്ചി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി., ബി​കോം സി ​ബി​സി​എ​സ്എ​സ്/​സി​ആ​ർ. എ​ന്നീ പ​രീ​ക്ഷ​ക​ൾ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പേ​ര്, കാ​ൻ​ഡി​ഡേ​റ്റ് കോ​ഡ്, പ്രോ​ഗ്രാ​മി​ന്‍റെ കോ​ഴ്സ് കോ​ഡ് എ​ന്നി​വ അ​ട​ങ്ങു​ന്ന അ​പേ​ക്ഷ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യോ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പി​ന്‍റെ​യോ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം ഓ​ഗ​സ്റ്റ് നാ​ലി​ന​കം അ​താ​ത് പ്രി​ൻ​സി​പ്പ​ലി​ന് സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ., ബി​എ​സ്‌​സി., ബി​കോം, ബി​പി​എ, ബി​ബി​എ, ബി​സി​എ, ബി​എം​എ​സ്, ബി​എ​സ്ഡ​ബ്ല്യു, ബി ​വോ​ക് ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഓ​ഗ​സ്റ്റ് 2021 പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. റെ​ഗു​ല​ർ സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് 2020 അ​ഡ്മി​ഷ​ൻ, 2019 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, 2015 മു​ത​ൽ 2018 വ​രെ​യു​ള​ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ എ​ന്നി​വ​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് ഓ​ഗ​സ്റ്റ് ഒ​ന്പ​തു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 12 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഓ​ഗ​സ്റ്റ് 16വ​രെ​യും അ​പേ​ക്ഷി​ക്കാം. മേ​ഴ്സി ചാ​ൻ​സ് അ​പേ​ക്ഷ​ക​ർ പ​രീ​ക്ഷാ ഫീ​സി​നു പു​റ​മേ നി​ർ​ദ്ദി​ഷ്ട മേ​ഴ്സി​ചാ​ൻ​സ് ഫീ​സ് കൂ​ടി അ​ട​യ്ക്ക​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ, ബി​എ​സ്‌​സി, ബി​കോം ഡി​ഗ്രി ( റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015 2018 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് ഓ​ഗ​സ്റ്റ് ഒ​ന്പ​തു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 12വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 16 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പു​തു​താ​യി ആ​രം​ഭി​ച്ച യു​ജി കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വെ​ർ​ച്വ​ൽ ടോ​ക്ക​ണ്‍ സം​വി​ധാ​നം

പാ​ള​യം, കാ​ര്യ​വ​ട്ടം, ആ​ല​പ്പു​ഴ കാ​ഷ് കൗ​ണ്ട​റു​ക​ളി​ൽ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ലെ പ്ര​വേ​ശ​നം കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, വെ​ർ​ച്വ​ൽ ടോ​ക്ക​ണ്‍ സി​സ്റ്റം വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന (https://pay.keralauniversity.ac.in/kupay/home) 200 പേ​ർ​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. സ​മ​യം രാ​വി​ലെ 10.15 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ​യാ​ണ്. പ​രീ​ക്ഷാ​ഫീ​സും മ​റ്റും തു​ട​ർ​ന്നും ഓ​ണ്‍​ലൈ​നാ​യി ഒ​ടു​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2021 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് 13 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.