University News
പി​ജി, എം​ടെ​ക് പ്ര​വേ​ശ​ന പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു
കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലെ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള പി​ജി, എം​ടെ​ക് പ്ര​വേ​ശ​ന പ​രീ​ക്ഷ അ​ന്നേ​ദി​വ​സം സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ ആ​യ​തി​നാ​ൽ ഓ​ഗ​സ്റ്റ് ആ​റി​നു ന​ട​ത്തും. മ​റ്റു​ള്ള ദി​വ​സ​ങ്ങ​ളി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/ എം​കോം (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് പോ​ത്ത​ൻ​കോ​ട് ശ്രീ​നാ​രാ​യ​ണ​ഗു​രു​കൃ​പ ബി​എ​ഡ് കോ​ള​ജ് പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പു​തി​യ ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ,പ​ട്ടം, തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

സ്പെ​ഷ​ൽ പ​രീ​ക്ഷ​ക​ൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് യു​ജി സി​ബി​സി​എ​സ്എ​സ് ഡി​ഗ്രി പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സ്പെ​ഷ​ൽ പ​രീ​ക്ഷ ഓ​ഗ​സ്റ്റ് മൂ​ന്നു മു​ത​ൽ ന​ട​ത്തും.


പ്രാ​ക്ടി​ക്ക​ൽ/ പ്രോ​ജ​ക്ട്/ വൈ​വാ വോ​സി

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ബി​സി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഓ​ൾ​ഡ് സ്കീം (2013 ​അ​ഡ്മി​ഷ​ന് മു​ൻ​പ്), ന്യൂ ​സ്കീം (2013 അ​ഡ്മി​ഷ​ന് ശേ​ഷം) സ​പ്ലി​മെ​ന്‍റ​റി /മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട്, വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​റിം​ഗി​ൽ ന​ട​ത്തു​ന്ന​താ​ണ്.

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എ​ൻ​വി​യ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

തീ​യ​തി നീ​ട്ടി

ഏ​പ്രി​ൽ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ/ ബി​കോം ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സ് അ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള തീ​യ​തി​ക​ൾ നീ​ട്ടി. പി​ഴ​കൂ​ടാ​തെ ഓ​ഗ​സ്റ്റ് ഒ​മ്പ​തു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഓ​ഗ​സ്റ്റ് 11 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഓ​ഗ​സ്റ്റ് 13 വ​രെ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഹാ​ൾ​ടി​ക്ക​റ്റ്

ഓ​ഗ​സ്റ്റ് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ബി​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റി​ൽ കാ​ണു​ന്ന പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളും ഓ​ഗ​സ്റ്റ് നാ​ലി ന് ​മു​ൻ​പ് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യേ​ണ്ട താ​ണ്. പ​രീ​ക്ഷ സ​മ​യം 9.30 മു​ത​ൽ 12.30 വ​രെ.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

2013 സ്കീം ​ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ക്ചേ​ർ​ഡ് ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. മൂ​ന്നു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി അ​ഞ്ചു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2008 സ്കീം ​ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ക്ചേ​ർ​ഡ് ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ൻ​റ​റി പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഓ​ഗ​സ്റ്റ് ഏ​ഴു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഓ​ഗ​സ്റ്റ് ഒ​മ്പ​തു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഓ​ഗ​സ്റ്റ് 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന ഇ​ന്ന് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (2020 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2016 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​ഗ​സ്റ്റ് ഒ​മ്പ​തു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഓ​ഗ​സ്റ്റ് 12 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഓ​ഗ​സ്റ്റ് 16 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ​ഫ​ലം

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി/ പാ​ർ​ട്ട്ടൈം/​മേ​ഴ്സി ചാ​ൻ​സ് 2007 അ​ഡ്മി​ഷ​ൻ വ​രെ)​പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 2020 ( 2008 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി ഓ​ഗ​സ്റ്റ് 16 വ​രെ അ​പേ​ക്ഷി​ക്കാം.