University News
റീ ​അ​പ്പീ​യ​റ​ന്‍​സ് 10 മു​ത​ല്‍
ജൂ​​​ലൈ 26 മു​​​ത​​​ല്‍ 30 വ​​​രെ ന​​​ട​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന ഒ​​​ന്നും ആ​​​റും സെ​​​മ​​​സ്റ്റ​​​ര്‍ ബി​​​എ റീ ​​​അ​​​പ്പീ​​യ​​​റ​​​ന്‍​സ് പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഈ ​​മാ​​സം10​​ന് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല അ​​​റി​​​യി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
More News